"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
[[പ്രമാണം:qwe.png|center|55px|]] | [[പ്രമാണം:qwe.png|center|55px|]] | ||
<font size=5><center>ക്ലബ്ബുകൾ</center></font size> | <font size=5><center>ക്ലബ്ബുകൾ</center></font size> | ||
==ഇൻഫോ ക്ലബ്ബ്== | |||
[[പ്രമാണം:Infoclubram.png |right|250px]] | |||
<p style="text-align:justify"> | |||
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഇൻഫോ ക്ലബ്ബ്. ഈ ക്ലബ്ബിൽ 50 ഓളം മെമ്പർമാരുണ്ട് സ്കൂളിന് രണ്ടു ഭാഗങ്ങളിലായി രണ്ടു ഐ ടി മുറികൾ പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 16 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. | |||
</p> | |||
[[പ്രമാണം:qwe.png.png|35px|]] | |||
<font size=4>'''[[{{PAGENAME}}/ ഇൻഫോ ക്ലബ് പ്രവർത്തനങ്ങൾ|ഇൻഫോ ക്ലബ്ബ്]]'''</font size> | |||
== ഗണിത ക്ലബ്== | == ഗണിത ക്ലബ്== | ||
| വരി 118: | വരി 126: | ||
|} | |} | ||
==ബാലസഭ== | ==ബാലസഭ== | ||