"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anjugopalakrishnan (സംവാദം | സംഭാവനകൾ)
No edit summary
Anjugopalakrishnan (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
പ്രമാണം:23057 antidrugclass.jpg|'''പ്രത്യേക ലഹരി വിരുദ്ധ ക്ലാസ്'''
പ്രമാണം:23057 antidrugclass.jpg|'''പ്രത്യേക ലഹരി വിരുദ്ധ ക്ലാസ്'''
</gallery>
</gallery>
==ലോക പരിസ്ഥിതി ദിനാചരണം==
എ കെ എം എച്ച് എസിൽ ലോക പരിസ്ഥിതി ദിനം  ജൂൺ അഞ്ചാം തീയതി ആചരിച്ചു.  വിവിധ പരിപാടികളോടെ ദിനാചരണം നടത്തി.  ഹെഡ് മിസ്ട്രസ് ടീച്ചർ ദിനാചരണത്തോടനുബന്ധിച്ച് പ്രസംഗിച്ചു. വിദ്യാർത്ഥികൾ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.  ഒന്നിക്കാം പച്ചപ്പിനായി ജീവിക്കാം സുരക്ഷിതമായി എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു.  തുടർന്ന് ഒരു തൈ നട്ട് കുട്ടികൾക്ക് മാതൃക കാട്ടി ദിനാചരണം അവസാനിപ്പിച്ചു.