"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 23: വരി 23:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
 
==27-05-2025_വീഡിയോ പ്രോഡക്ഷൻപരിശീലനം==
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ അവധിക്കാല ക്യാമ്പ് 27-05-2025 ചൊവ്വാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിച്ചു.തുടർന്ന് സ്കൂൾ പ്രധാനാധ്യാപകൻ കൃഷ്ണൻ കെ  ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.രാവിലെ  10 മുതൽ കോഴ്സ് ബ്രീഫിംഗ് നടത്തി. തുട‌ർന്ന് സോഷ്യൽ മീഡിയ ഗെസ്സ് ഗെയിമിലൂടെ ഐസ് ബ്രേക്കിങ്  നടത്തി.തുട‌ർന്ന് കുട്ടികൾക്ക് സ്വതന്ത്രമായി റീൽസ് നി‌ർമ്മിക്കാനുള്ള അവസരം നൽകി.വിദ്യാ‌ർത്ഥികൾ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ച് റീൽസുകൾ നി‌ർമ്മിക്കുകയും അത് പ്രദർശിപ്പിച്ച് അതിനെക്കുറിച്ച് ചർച്ചചെയ്തു.  തുട‌ർന്ന് കൂടുതൽ മിഴിവാർന്ന വീഡിയോ നിർമ്മിക്കേണ്ടുന്നതിന്റെ ആവശ്കത അവതരിപ്പിക്കുകയും അതിനുവേണ്ട ക്യാമറ/മെോബൈൽ ക്യാമറകളുടെ ഉപയോഗിക്കേണ്ടുന്നതിനെക്കുറിച്ച് ക്സാസ്സെടുക്കുകയും ചെയ്തു,ഉച്ചഭക്ഷണത്തിനുശേഷം വീഡിയോ തയ്യാറാക്കേണ്ടുന്ന കെഡെൻ വീഡിയോ സോഫ്റ്റ്വെയറിനെക്കുറിച്ച് ക്ലാസ്സെടുത്തു.തുട‌ർന്ന് വിദ്യാർത്ഥികൾ സ്വന്തമായി വീഡിയോ എഡിറ്റ് ചെയ്യാൻ പരിശീലിക്കുകയും ചെയ്തു.




704

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2709896" എന്ന താളിൽനിന്ന് ശേഖരിച്ചത്