"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
[[പ്രമാണം:15019 world environment day2025.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:15019 world environment day2025.jpg|ലഘുചിത്രം|വലത്ത്]] | ||
=സ്‍കൂൾ അസംബ്ലി= | =സ്‍കൂൾ അസംബ്ലി= | ||
എല്ലാ ബുധനാഴ്ച്ചയും അസംബ്ലി നടത്തുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ആഴ്ചയിലേയും അസംബ്ലിയുടെ ചുമതല ഏറ്റെടുക്കുന്നു. ഓരോ ആഴ്ച്ചയിലേയും പ്രത്യേക ദിനാചരണങ്ങളും അവയുടെ പ്രസക്തിയും ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. പുസ്തകപരിചയം പത്രവായന, ചിന്താവിഷയങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് അസംബ്ലി മുന്നോട്ടു പോകുന്നത്. | എല്ലാ ബുധനാഴ്ച്ചയും അസംബ്ലി നടത്തുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ആഴ്ചയിലേയും അസംബ്ലിയുടെ ചുമതല ഏറ്റെടുക്കുന്നു. ഓരോ ആഴ്ച്ചയിലേയും പ്രത്യേക ദിനാചരണങ്ങളും അവയുടെ പ്രസക്തിയും ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. പുസ്തകപരിചയം പത്രവായന, ചിന്താവിഷയങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് അസംബ്ലി മുന്നോട്ടു പോകുന്നത് | ||
'''== ക്ലാസ് പി.ടി.എ മീറ്റിങ്ങുകൾ ==''' | |||
വളരെ മികച്ച അസംബ്ലിയാക്കി മാറ്റാൻ എല്ലാ ക്ലാസ്സുകാരും പരമാവധി ശ്രമിക്കാറുണ്ട്. | വളരെ മികച്ച അസംബ്ലിയാക്കി മാറ്റാൻ എല്ലാ ക്ലാസ്സുകാരും പരമാവധി ശ്രമിക്കാറുണ്ട്. | ||
2025-26 വർഷത്തെ അക്കാദമിക മികവുകൾ നേടുന്നതിനും സമഗ്ര ഗുണന്മേൻമാ പദ്ധതി വിശദിക്കരിക്കുന്നതിനും സ്കൂളിലേയും ക്ലാസിലേയും പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുന്നതിനുമായി 5 മുതൽ 10 വരെയുള്ള ക്ലാസ് പി.ടി.എ മീറ്റിങ്ങുകൾ 11/6/25 ,12/6/25, 13/6/25 തീയ്യതികളിൽ വൈകുന്നേരം 3 മണി മുതൽ നടത്തി. ഇനി മുതൽdust bin free class റൂം ആയിരിക്കുമെന്നും ഒരു പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലാസ്റൂമിൽ ഉണ്ടാവാതെ ശ്രദ്ധിക്കാനും ഉള്ള നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്കും നൽകി | |||
'''== ജന്മദിനങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ==''' | |||
Free Dust bin Classroom ,പ്ലാസ്റ്റിക് രഹിത കാമ്പസ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കുട്ടികളുടെ ജന്മദിനങ്ങളിൽ മിഠായി കൊണ്ടുവരുന്ന ശീലം ഒഴിവാക്കുന്നതിനും പകരം സ്കൂൾ പൂന്തോട്ടത്തിലേക്ക് ചെടി, ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ, ഉച്ചഭക്ഷണത്തിന് പിറന്നാൾ രുചിയുമായി ഒരു വിഭവമോ പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകി. അതിൻ്റെ ഭാഗമായി 7 ലെ വിദ്യാർത്ഥിയായ ഇസയുടെ ജന്മദിനത്തിന് സ്കൂളിലേക്ക് നൽകിയ ചെടി സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ് ടീച്ചർ ഏറ്റുവാങ്ങി. ലൈബ്രറി പുസ്തകം ശ്രീ NT രാജീവൻ സാർ ഏറ്റുവാങ്ങി. ഇസക്ക് എല്ലാ വിധ ജന്മദിനാം ശസകളും നേർന്നു. | |||
13:13, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
സ്കൂൾ പ്രവേശനോത്സവം2025 ജൂൺ 2
അറിവിന്റെ ലോകത്തേക്ക് പുതിയ തുടക്കവുമായി പ്രവേശനോത്സവം 2025 വർണ്ണാഭമായി ആഘോഷിച്ചു. വിദ്യാർത്ഥികളായ പാർവണയും പ്രണവ്യയും ഒരുക്കിയ സ്കൂൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കരണത്തിലൂടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.
തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷക്കുനിയിൽ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു .തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി.ജി ഷിബു പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ആന്റണി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്കൽ യുഎസ്എസ് വിജയികളെ അനുമോദിച്ചു .എം .പി .ടി .എ പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീമതി സൂന നവീൻ എൽ എസ് എസ് വിജയികളെ ആദരിച്ചു. തരിയോട് ഗവ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രാധിക ടീച്ചർ ,എസ് .എം .സി ചെയർമാൻ ശ്രീ കാസിം പി എം , എസ്. ആർ .ജി കൺവീനർമാരായ പി കെ സത്യൻ ,എൽസി എം .വി ,കെ വി രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ പരിപാടിക്ക് നന്ദി അർപ്പിച്ചു
മുഴുവൻ കുട്ടികൾക്കും മധുരപലഹാര വിതരണം നടത്തി നയന മനോഹരമായ കലാപരിപാടികളുടെ നവാഗതരെ സ്വീകരിക്കുകയും ചെയ്തു .എസ് പി സി യുടെ ഭാഗമായി ലഹരി വിരുദ്ധക്യാമ്പയിൻ സിഗ്നേച്ചർ നടത്തി
പരിസ്ഥിതി ദിനം ആഘോഷിച്ചു
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക എന്ന സന്ദേശം നൽകി കൊണ്ട് 2025 June 5 പരിസ്ഥിതി ദിനം ആഘോഷിച്ചു.തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പരിസ്ഥിതിദിനസന്ദേശം നൽകി. ക്വിസ് മത്സരം , പ്രതിജ്ഞ, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി

സ്‍കൂൾ അസംബ്ലി
എല്ലാ ബുധനാഴ്ച്ചയും അസംബ്ലി നടത്തുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ആഴ്ചയിലേയും അസംബ്ലിയുടെ ചുമതല ഏറ്റെടുക്കുന്നു. ഓരോ ആഴ്ച്ചയിലേയും പ്രത്യേക ദിനാചരണങ്ങളും അവയുടെ പ്രസക്തിയും ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. പുസ്തകപരിചയം പത്രവായന, ചിന്താവിഷയങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് അസംബ്ലി മുന്നോട്ടു പോകുന്നത് == ക്ലാസ് പി.ടി.എ മീറ്റിങ്ങുകൾ == വളരെ മികച്ച അസംബ്ലിയാക്കി മാറ്റാൻ എല്ലാ ക്ലാസ്സുകാരും പരമാവധി ശ്രമിക്കാറുണ്ട്. 2025-26 വർഷത്തെ അക്കാദമിക മികവുകൾ നേടുന്നതിനും സമഗ്ര ഗുണന്മേൻമാ പദ്ധതി വിശദിക്കരിക്കുന്നതിനും സ്കൂളിലേയും ക്ലാസിലേയും പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുന്നതിനുമായി 5 മുതൽ 10 വരെയുള്ള ക്ലാസ് പി.ടി.എ മീറ്റിങ്ങുകൾ 11/6/25 ,12/6/25, 13/6/25 തീയ്യതികളിൽ വൈകുന്നേരം 3 മണി മുതൽ നടത്തി. ഇനി മുതൽdust bin free class റൂം ആയിരിക്കുമെന്നും ഒരു പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലാസ്റൂമിൽ ഉണ്ടാവാതെ ശ്രദ്ധിക്കാനും ഉള്ള നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്കും നൽകി == ജന്മദിനങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ == Free Dust bin Classroom ,പ്ലാസ്റ്റിക് രഹിത കാമ്പസ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കുട്ടികളുടെ ജന്മദിനങ്ങളിൽ മിഠായി കൊണ്ടുവരുന്ന ശീലം ഒഴിവാക്കുന്നതിനും പകരം സ്കൂൾ പൂന്തോട്ടത്തിലേക്ക് ചെടി, ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ, ഉച്ചഭക്ഷണത്തിന് പിറന്നാൾ രുചിയുമായി ഒരു വിഭവമോ പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകി. അതിൻ്റെ ഭാഗമായി 7 ലെ വിദ്യാർത്ഥിയായ ഇസയുടെ ജന്മദിനത്തിന് സ്കൂളിലേക്ക് നൽകിയ ചെടി സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ് ടീച്ചർ ഏറ്റുവാങ്ങി. ലൈബ്രറി പുസ്തകം ശ്രീ NT രാജീവൻ സാർ ഏറ്റുവാങ്ങി. ഇസക്ക് എല്ലാ വിധ ജന്മദിനാം ശസകളും നേർന്നു.