"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
2025 JUNE 2 |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}{{Yearframe/Header}} | '''''പ്രവേശനോത്സവം 2025-2026''''' | ||
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി. | |||
മെയ് 30 H M ഇൻചാർജ് ഷീജ ജോഷി ടീച്ചറുടെ നേതൃത്വത്തിൽ LP ,UP -SRG യോഗങ്ങൾ ചേരുകയും പ്രവേശനോത്സവ പരിപാടിക ആസൂത്രണം ചെയ്യുകയും ചെയ്തു. അന്നേദിവസം അധ്യാപകർ ചേർന്ന് നവാഗതർക്കായി ഫോട്ടോ ഫ്രെയിം ,പെന്സില് ഒട്ടിച്ചു ചേർത്ത പൂക്കൾ എന്നിവ തയ്യാറാക്കി . | |||
പ്രവേശനോത്സവ പൊതുപരിപാടി രാവിലെ 10 മണിക്ക് ആരംഭിച്ചു .ഒപ്പം സ്ഥലത്തെ പ്രധാന ക്ലബ് ആയ AASC ആലംപാടി നവാഗതർക്ക് സ്കൂളിന്റെ പേര് പ്രിന്റ് ചെയ്ത തൊപ്പികൾ നൽകി സ്വീകരിച്ചു . പൊതു പരിപാടിയിൽ HM ഇൻചാർജ് ശ്രീമതി ഷീജ ജോഷി ടീച്ചർ സ്വാഗതം പറഞ്ഞു .PTA പ്രസിഡന്റ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി അധ്യക്ഷ പ്രസംഗം നടത്തി . വാർഡ് മെമ്പർ ശ്രീമതി ഫരീദ അബൂബക്കർ യോഗം ഉദ്ഘടനം ചെയ്തു .പ്രിൻസിപ്പൽ ഇൻചാർജ് ധന്യ ഡി ടീച്ചർ ,സീനിയർ അസിസ്റ്റന്റ് യൂസഫ് ബി ഐ ഹൈസ്കൂൾ അധ്യാപകൻ അബ്ദുൽ ഹക്കീം കെ കെ , യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി നജ്മ കമ്പ്രത് എന്നിവർ ആശംസകൾ പറഞ്ഞു . | |||
[[പ്രമാണം:11022-KGD-JUNE2-01.jpg|പകരം=2025-2026|ലഘുചിത്രം|[[പ്രമാണം:11022-KGD-JUNE2-03.jpg|ലഘുചിത്രം|JUNE]]JUNE 2]] | |||
LP SRG കൺവീനർ തസ്‌നീം കെ പി യോഗത്തിൽ നന്ദി പറഞ്ഞു .തുടർന്ന് അറ്റ്ലസ് ആലംപാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് (ലഡ്ഡു )മധുരം നൽകി ക്ലാസ്സിലേക്ക് കൊണ്ടുപോയി.{{PHSSchoolFrame/Pages}}{{Yearframe/Header}} | |||
20:25, 11 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-2026
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി.
മെയ് 30 H M ഇൻചാർജ് ഷീജ ജോഷി ടീച്ചറുടെ നേതൃത്വത്തിൽ LP ,UP -SRG യോഗങ്ങൾ ചേരുകയും പ്രവേശനോത്സവ പരിപാടിക ആസൂത്രണം ചെയ്യുകയും ചെയ്തു. അന്നേദിവസം അധ്യാപകർ ചേർന്ന് നവാഗതർക്കായി ഫോട്ടോ ഫ്രെയിം ,പെന്സില് ഒട്ടിച്ചു ചേർത്ത പൂക്കൾ എന്നിവ തയ്യാറാക്കി .
പ്രവേശനോത്സവ പൊതുപരിപാടി രാവിലെ 10 മണിക്ക് ആരംഭിച്ചു .ഒപ്പം സ്ഥലത്തെ പ്രധാന ക്ലബ് ആയ AASC ആലംപാടി നവാഗതർക്ക് സ്കൂളിന്റെ പേര് പ്രിന്റ് ചെയ്ത തൊപ്പികൾ നൽകി സ്വീകരിച്ചു . പൊതു പരിപാടിയിൽ HM ഇൻചാർജ് ശ്രീമതി ഷീജ ജോഷി ടീച്ചർ സ്വാഗതം പറഞ്ഞു .PTA പ്രസിഡന്റ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി അധ്യക്ഷ പ്രസംഗം നടത്തി . വാർഡ് മെമ്പർ ശ്രീമതി ഫരീദ അബൂബക്കർ യോഗം ഉദ്ഘടനം ചെയ്തു .പ്രിൻസിപ്പൽ ഇൻചാർജ് ധന്യ ഡി ടീച്ചർ ,സീനിയർ അസിസ്റ്റന്റ് യൂസഫ് ബി ഐ ഹൈസ്കൂൾ അധ്യാപകൻ അബ്ദുൽ ഹക്കീം കെ കെ , യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി നജ്മ കമ്പ്രത് എന്നിവർ ആശംസകൾ പറഞ്ഞു .


LP SRG കൺവീനർ തസ്‌നീം കെ പി യോഗത്തിൽ നന്ദി പറഞ്ഞു .തുടർന്ന് അറ്റ്ലസ് ആലംപാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് (ലഡ്ഡു )മധുരം നൽകി ക്ലാസ്സിലേക്ക് കൊണ്ടുപോയി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |