ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:


<big>'''[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/ലോറൽ 2025 - വിജയോത്സവം ഉദ്ഘാടനവും അനുമോദനവും|ലോറൽ 2025 - വിജയോത്സവം ഉദ്ഘാടനവും അനുമോദനവും]]'''</big>
<big>'''[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/ലോറൽ 2025 - വിജയോത്സവം ഉദ്ഘാടനവും അനുമോദനവും|ലോറൽ 2025 - വിജയോത്സവം ഉദ്ഘാടനവും അനുമോദനവും]]'''</big>
'''<big>ലോക പരിസ്ഥിതി ദിനം 2025</big>'''





12:17, 11 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

ലോറൽ 2025 - വിജയോത്സവം ഉദ്ഘാടനവും അനുമോദനവും

ലോക പരിസ്ഥിതി ദിനം 2025





ലോക പരിസ്ഥിതി ദിനം 2025

2025 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിന യാത്ര ഹെഡ്മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. കുറ്റ്യാടി ചുരത്തിൽ പക്രന്തളത്ത് വെച്ച് യാത്ര ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് ഉദ്ഘാടനം ചെയ്തു. പക്രന്തളം മുതൽ ചാത്തങ്കോട്ട് നടവരെ നടന്ന യാത്രയുടെ ഭാഗമായി കുറ്റ്യാടി ചുരത്തിലെ ഇരുവശത്തെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വിദ്യാർത്ഥികൾ നീക്കം ചെയ്തു. ശേഖരിച്ച മാലിന്യങ്ങൾ കാവിലുമ്പാറ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് ഹരിത കർമസേന ഏറ്റുവാങ്ങി. കാവിലുമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ജി ജോർജ് ചടങ്ങ് ഏറ്റുവാങ്ങി. എം പ്രശാന്ത്, സത്യൻ നീലിമ, അസ്‌ലം കളത്തിൽ, കെഅനൂപ് കുമാർ, വികെ അസ്മ , ആയിഷ മൊയിലോത്ത്, ടി കെ ആമിന, കെ അനൂപ് കുമാർ, ടി മുഹമ്മദ് ഷബീർ, അസിൽ അസീർ, മർവ്വ അഹമ്മദ്, സന ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

സ്‌റ്റുഡൻസ് പോലീസ് കേഡറ്റുകൾ സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്യാമ്പയിൻ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകടത്തെക്കുറിച്ചും എല്ലാ ക്ലാസ്സുകളിലും ബോധവൽക്കരണം നടത്തി. കെ വി സിയാദ് പി കെ സജില എന്നിവർ നേതൃത്വം നൽകി