"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}}'''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/പ്രവേശനോത്സവം|പ്രവേശനോത്സവം]]</big>''' | {{Yearframe/Pages}}'''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/പ്രവേശനോത്സവം|പ്രവേശനോത്സവം]]</big>''' | ||
ലോറൽ2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും | ലോറൽ2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും | ||
| വരി 15: | വരി 12: | ||
സ്‌റ്റുഡൻസ് പോലീസ് കേഡറ്റുകൾ സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്യാമ്പയിൻ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകടത്തെക്കുറിച്ചും എല്ലാ ക്ലാസ്സുകളിലും ബോധവൽക്കരണം നടത്തി. കെ വി സിയാദ് പി കെ സജില എന്നിവർ നേതൃത്വം നൽകി | സ്‌റ്റുഡൻസ് പോലീസ് കേഡറ്റുകൾ സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്യാമ്പയിൻ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകടത്തെക്കുറിച്ചും എല്ലാ ക്ലാസ്സുകളിലും ബോധവൽക്കരണം നടത്തി. കെ വി സിയാദ് പി കെ സജില എന്നിവർ നേതൃത്വം നൽകി | ||
12:10, 11 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
ലോറൽ2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനവും അനുമോദനവും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഡോ: ജവഹർ മുനവ്വർ മുഖ്യ പ്രഭാഷണം നടത്തി. 2025-26 വർഷത്തെ വിജയോത്സവം പദ്ധതി രൂപരേഖ പ്രകാശനം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ കൺവീനർ പി സഫീറയിൽ നിന്നും ഏറ്റുവാങ്ങി നിർവ്വഹിച്ചു. വിജയോത്സവം ഫണ്ട് ഉദ്ഘാടനം എം ആർ നാസർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ്, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, ടി എ സലാം, വിപി അബ്ദുല്ല, എം ആർ നാസർ, കുറ്റിയിൽ കുഞ്ഞബ്ദുള്ള, ടി ബി മനാഫ്, താജു വളപ്പിൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും പി കെ ഷമീമ നന്ദിയും പറഞ്ഞു.
ലോക പരിസ്ഥിതി ദിനം 2025
2025 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിന യാത്ര ഹെഡ്മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. കുറ്റ്യാടി ചുരത്തിൽ പക്രന്തളത്ത് വെച്ച് യാത്ര ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് ഉദ്ഘാടനം ചെയ്തു. പക്രന്തളം മുതൽ ചാത്തങ്കോട്ട് നടവരെ നടന്ന യാത്രയുടെ ഭാഗമായി കുറ്റ്യാടി ചുരത്തിലെ ഇരുവശത്തെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വിദ്യാർത്ഥികൾ നീക്കം ചെയ്തു. ശേഖരിച്ച മാലിന്യങ്ങൾ കാവിലുമ്പാറ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് ഹരിത കർമസേന ഏറ്റുവാങ്ങി. കാവിലുമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ജി ജോർജ് ചടങ്ങ് ഏറ്റുവാങ്ങി. എം പ്രശാന്ത്, സത്യൻ നീലിമ, അസ്‌ലം കളത്തിൽ, കെഅനൂപ് കുമാർ, വികെ അസ്മ , ആയിഷ മൊയിലോത്ത്, ടി കെ ആമിന, കെ അനൂപ് കുമാർ, ടി മുഹമ്മദ് ഷബീർ, അസിൽ അസീർ, മർവ്വ അഹമ്മദ്, സന ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
സ്‌റ്റുഡൻസ് പോലീസ് കേഡറ്റുകൾ സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്യാമ്പയിൻ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകടത്തെക്കുറിച്ചും എല്ലാ ക്ലാസ്സുകളിലും ബോധവൽക്കരണം നടത്തി. കെ വി സിയാദ് പി കെ സജില എന്നിവർ നേതൃത്വം നൽകി