"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സ്കൂളിലെ 2025-2026 അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു തിരുവനന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
പരിസ്ഥിതി ദിനാഘോഷം |
||
| വരി 1: | വരി 1: | ||
സ്കൂളിലെ 2025-2026 അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം ആർ ജി സി ബി യുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും ബാഗുകളും പഠനോപകരണങ്ങളും നൽകി | സ്കൂളിലെ 2025-2026 അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം ആർ ജി സി ബി യുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും ബാഗുകളും പഠനോപകരണങ്ങളും നൽകി | ||
[[പ്രമാണം:പ്രവേശനോത്സവം 2025 -2026.jpg|ലഘുചിത്രം]] | [[പ്രമാണം:പ്രവേശനോത്സവം 2025 -2026.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:പ്രവേശനോത്സവം 2025 -2026 '.jpg|ലഘുചിത്രം]] | [[പ്രമാണം:പ്രവേശനോത്സവം 2025 -2026 '.jpg|ലഘുചിത്രം|നടുവിൽ]]പരിസ്ഥിതി ദിനാഘോഷം ജൂൺ 5 | ||
പരിസ്ഥിതി ദിനത്തിലെ മുഖ്യ അതിഥിശ്രീമതി :സുമ വി.എസ്.. | |||
പരിസ്ഥിതി പ്രവർത്തക,ചിത്രകാരി,, | |||
എഴുത്തുകാരി, ഏറെ ശ്രദ്ധേയമായ | |||
"കരിന്തണ്ടൻ" എന്ന കവിത സമാഹാരം രചിച്ചിട്ടുണ്ട്.. | |||
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിരവധി ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്.. ഒൻപത് വേൾഡ് റെക്കോർഡുകൾ കരസ്ഥമാക്കിയ ലോകത്തിലെ ഏറ്റവും വലിയ മലയാള സാഹിത്യ പുസ്തകത്തിൽ രചന നിർവഹിച്ചിട്ടുണ്ട്.. | |||
ഇപ്പോൾ സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡിൽ സേവനമനുഷ്ഠിക്കുന്നു.. പ്രധാന അധ്യാപിക സുചിത്ര ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിനത്തിൻ്റെ പ്രധാന്യം വിശദീകരിച്ചു കൊടുത്തു | |||