"ജി. എച്ച്. എസ്. കാപ്പിൽകാരാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
title given |
(ചെ.) പ്രവേശനോത്സവം |
||
| വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}}പ്രവേശനോത്സവം 2025 | ||
ജി എച്ച് എസ് കാപ്പിൽ കാരാട് സ്കൂളിലെ 2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. | |||
പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചത് പി ടി എ പ്രസിഡന്റ് ശ്രീ പ്രമേഷ് അവർകൾ ആണ്.അധ്യക്ഷ സ്ഥാനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി രജനി വേലിക്കൽ അവർകളും സ്വാഗതം പറഞ്ഞത് സീനിയർ അസിസ്റ്റന്റ് ശ്രീ.ഗിരീഷ് അവർകളും, ആശംസകൾ അർപ്പിച്ചത് എസ് .എം. സി ചെയർമാൻ ജ്യോതിഷ് കുമാറും ആണ്. | |||