"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== | == 2016-2017 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ == | ||
=== പ്രവേശനോത്സവം === | |||
31.05.2016 നു വാർഡ് മെമ്പർ ഉദ്‌ഘാടനം ചെയ്തു. പ്രവേശനോത്സവ ചുമതലകൾ വിഭജിച്ചു. 3 മാസത്തെ കലണ്ടർ തയ്യാറാക്കി.പി.ടി.എ. | 31.05.2016 നു വാർഡ് മെമ്പർ ഉദ്‌ഘാടനം ചെയ്തു. പ്രവേശനോത്സവ ചുമതലകൾ വിഭജിച്ചു. 3 മാസത്തെ കലണ്ടർ തയ്യാറാക്കി.പി.ടി.എ. | ||
പ്രസിഡണ്ട് ,SMC അംഗങ്ങൾ ,3,4 ക്ലാസ്സിലെ കുട്ടികൾ എന്നിവർ ചേർന്ന് ബലൂൺ ,മിട്ടായി, പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരിച്ചു . 10.30 ന് സ്കൂളിൽ നിന്നും റാലി ആരംഭിച്ചു .നാരകശ്ശേരി അങ്ങാടിയിൽ റാലിക്ക് സ്വീകരണം ഉണ്ടായിരുന്നു .SMC പ്രസിഡന്റിന്റെ വീട്ടിൽ നിന്നും പായസം വിതരണം | പ്രസിഡണ്ട് ,SMC അംഗങ്ങൾ ,3,4 ക്ലാസ്സിലെ കുട്ടികൾ എന്നിവർ ചേർന്ന് ബലൂൺ ,മിട്ടായി, പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരിച്ചു . 10.30 ന് സ്കൂളിൽ നിന്നും റാലി ആരംഭിച്ചു .നാരകശ്ശേരി അങ്ങാടിയിൽ റാലിക്ക് സ്വീകരണം ഉണ്ടായിരുന്നു .SMC പ്രസിഡന്റിന്റെ വീട്ടിൽ നിന്നും പായസം വിതരണം | ||
ചെയ്തു .പുതിയ കുട്ടികൾക്ക് പുള്ളിക്കുടയും സമ്മാനപ്പൊതിയും നൽകി .മുൻ PTA പ്രസിഡന്റ് അബൂക്ക ,രാജീവ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു. | ചെയ്തു .പുതിയ കുട്ടികൾക്ക് പുള്ളിക്കുടയും സമ്മാനപ്പൊതിയും നൽകി .മുൻ PTA പ്രസിഡന്റ് അബൂക്ക ,രാജീവ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു. | ||
== '''ജൂൺ -5 പരിസ്ഥിതി ദിനം''' == | |||
=== '''ജൂൺ -5 പരിസ്ഥിതി ദിനം''' === | |||
[[പ്രമാണം:ജൂൺ_-5_പരിസ്ഥിതി_ദിനം-5.jpg|ലഘുചിത്രം|ജൂൺ -5 പരിസ്ഥിതി ദിനം]] | [[പ്രമാണം:ജൂൺ_-5_പരിസ്ഥിതി_ദിനം-5.jpg|ലഘുചിത്രം|ജൂൺ -5 പരിസ്ഥിതി ദിനം]] | ||
വാർഡ് മെമ്പർ മൈമൂന സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ഉദ്‌ഘാടനം ചെയ്തു .'എന്റെ മരം ' പദ്ധതി പ്രകാരം കൃഷിവകുപ്പ് നൽകിയ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ടു .പോസ്റ്റർ നിർമ്മാണം ,ക്വിസ് ,പയർ വർഗ്ഗ പ്രദർശനം | വാർഡ് മെമ്പർ മൈമൂന സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ഉദ്‌ഘാടനം ചെയ്തു .'എന്റെ മരം ' പദ്ധതി പ്രകാരം കൃഷിവകുപ്പ് നൽകിയ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ടു .പോസ്റ്റർ നിർമ്മാണം ,ക്വിസ് ,പയർ വർഗ്ഗ പ്രദർശനം | ||
"രോഗം വിതക്കുന്ന മനുഷ്യൻ "എന്ന CD പ്രദർശനവും ഉണ്ടായിരുന്നു .അതിലൂടെ ശുചിത്വ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധമുണ്ടാക്കാൻ കഴിഞ്ഞു .ശുചിത്വ സേനകൾ രൂപികരിച്ചു. | "രോഗം വിതക്കുന്ന മനുഷ്യൻ "എന്ന CD പ്രദർശനവും ഉണ്ടായിരുന്നു .അതിലൂടെ ശുചിത്വ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധമുണ്ടാക്കാൻ കഴിഞ്ഞു .ശുചിത്വ സേനകൾ രൂപികരിച്ചു. | ||
== '''ജൂൺ -19 വായനാ ദിനം''' == | |||
=== '''ജൂൺ -19 വായനാ ദിനം''' === | |||
[[പ്രമാണം:47209_-_Vayana_Dinam_-5.jpg|ലഘുചിത്രം|ജൂൺ -19 വായനാ ദിനം]] | [[പ്രമാണം:47209_-_Vayana_Dinam_-5.jpg|ലഘുചിത്രം|ജൂൺ -19 വായനാ ദിനം]] | ||
റുഖിയ ടീച്ചർ ഉദ്ഘാടനം ചെയ്തു .വായനാ മത്സരം ,ക്വിസ് ,ക്ലാസ് ലൈബ്രറി ,ക്ലാസ് തല വായന മൂലകൾ, എന്നിവ ഒരുക്കി .പോസ്റ്റർ രചനാ മത്സരം,വായന കുറിപ്പ് തയ്യാറാക്കൽ എന്നിവയും പുസ്തക പ്രദർശനവും നടത്തി. | റുഖിയ ടീച്ചർ ഉദ്ഘാടനം ചെയ്തു .വായനാ മത്സരം ,ക്വിസ് ,ക്ലാസ് ലൈബ്രറി ,ക്ലാസ് തല വായന മൂലകൾ, എന്നിവ ഒരുക്കി .പോസ്റ്റർ രചനാ മത്സരം,വായന കുറിപ്പ് തയ്യാറാക്കൽ എന്നിവയും പുസ്തക പ്രദർശനവും നടത്തി. | ||
== '''സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്''' == | |||
=== '''സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്''' === | |||
[[പ്രമാണം:47209_-_School_Leader_2016.jpg|ലഘുചിത്രം|സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്]] | [[പ്രമാണം:47209_-_School_Leader_2016.jpg|ലഘുചിത്രം|സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്]] | ||
കുട്ടികൾക്ക് ജനാധിപത്യ തെരെഞ്ഞെടുപ്പ് രീതികൾ വ്യക്തമായി മനസ്സിലാക്കുന്ന വിധം നാമനിർദ്ദേശ പത്രിക സമർപ്പണം ,പ്രചാരണം , | കുട്ടികൾക്ക് ജനാധിപത്യ തെരെഞ്ഞെടുപ്പ് രീതികൾ വ്യക്തമായി മനസ്സിലാക്കുന്ന വിധം നാമനിർദ്ദേശ പത്രിക സമർപ്പണം ,പ്രചാരണം , | ||
പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ ,ബാലറ്റ് പെട്ടി ,എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടി 23-6-2016ന് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി. | പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ ,ബാലറ്റ് പെട്ടി ,എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടി 23-6-2016ന് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി. | ||
== '''ജൂലൈ -21 ചാന്ദ്രദിനം'''' == | === '''ജൂലൈ -21 ചാന്ദ്രദിനം'''' === | ||
'' [[പ്രമാണം:47209_-_Rocket.jpg|ലഘുചിത്രം|ജൂലൈ -21 ചാന്ദ്രദിനം]]'' | '' [[പ്രമാണം:47209_-_Rocket.jpg|ലഘുചിത്രം|ജൂലൈ -21 ചാന്ദ്രദിനം]]'' | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇത്തവണ സ്കൂളിൽ അനീസ് സാർ നിർമ്മിച്ച കൂറ്റൻ റോക്കറ്റ് ഏവർക്കും കൗതുകമായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബീന | ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇത്തവണ സ്കൂളിൽ അനീസ് സാർ നിർമ്മിച്ച കൂറ്റൻ റോക്കറ്റ് ഏവർക്കും കൗതുകമായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബീന | ||
ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു .ക്വിസ് ,പതിപ്പ് നിർമ്മാണം ,CDപ്രദർശനം എന്നിവയും നടത്തി . | ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു .ക്വിസ് ,പതിപ്പ് നിർമ്മാണം ,CDപ്രദർശനം എന്നിവയും നടത്തി . | ||
'''ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .''' | |||
=== '''ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .''' === | |||
[[പ്രമാണം:47209_-_Hiroshima-Nagasaki.jpg|ലഘുചിത്രം|ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം]] | [[പ്രമാണം:47209_-_Hiroshima-Nagasaki.jpg|ലഘുചിത്രം|ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം]] | ||
ഇത്തവണ സഡാക്കോ കൊക്ക് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,യുദ്ധകൊടുതികൾ -CD പ്രദർശനം ,പത്രകട്ടിങ് | ഇത്തവണ സഡാക്കോ കൊക്ക് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,യുദ്ധകൊടുതികൾ -CD പ്രദർശനം ,പത്രകട്ടിങ് | ||
ശേഖരണം ,പതിപ്പ് നിർമ്മാണം ,യുദ്ധ വിരുദ്ധ റാലി എന്നിവ നടത്തി. | ശേഖരണം ,പതിപ്പ് നിർമ്മാണം ,യുദ്ധ വിരുദ്ധ റാലി എന്നിവ നടത്തി. | ||
== '''ഇഫ്താർ മീറ്റ്''' == | |||
=== '''ഇഫ്താർ മീറ്റ്''' === | |||
[[പ്രമാണം:47209_-_Iftar.jpg|ലഘുചിത്രം|ഇഫ്താർ മീറ്റ്]] | [[പ്രമാണം:47209_-_Iftar.jpg|ലഘുചിത്രം|ഇഫ്താർ മീറ്റ്]] | ||
24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ് മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി | 24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ് മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി | ||
ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു. | ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു. | ||
== '''ഓർമയിലെ ഓണം''' == | |||
=== '''ഓർമയിലെ ഓണം''' === | |||
[[പ്രമാണം:47209_-_Onam.jpg|ലഘുചിത്രം|ഓർമയിലെ ഓണം]] | [[പ്രമാണം:47209_-_Onam.jpg|ലഘുചിത്രം|ഓർമയിലെ ഓണം]] | ||
"ഓർമ്മയിലെ ഓണക്കാലം " എന്ന പേരിൽ ഇത്തവണ നാട്ടിലെ പ്രായം ചെന്ന ശ്രീകുമാരപ്പണിക്കർ ,ശ്രീമോഹനപ്പണിക്കർ എന്നിവരുമായി കുട്ടികൾ | "ഓർമ്മയിലെ ഓണക്കാലം " എന്ന പേരിൽ ഇത്തവണ നാട്ടിലെ പ്രായം ചെന്ന ശ്രീകുമാരപ്പണിക്കർ ,ശ്രീമോഹനപ്പണിക്കർ എന്നിവരുമായി കുട്ടികൾ | ||
പഴയകാല ഓണാഘോഷകളികൾ,ചടങ്ങുകൾ എന്നിവയെ കുറിച്ച് അഭിമുഖം നടത്തി .വിപുലമായ ചാർട്ട് പ്രദർശനം ,ഓണപ്പൂക്കളമൊരുക്കൽ ,മത്സരങ്ങൾ,ഓണസദ്യ ,എന്നിവയും നടത്തി .ഉറിയടി മത്സരം കുട്ടികളിൽ ആവേശം ഉണർത്തി . | പഴയകാല ഓണാഘോഷകളികൾ,ചടങ്ങുകൾ എന്നിവയെ കുറിച്ച് അഭിമുഖം നടത്തി .വിപുലമായ ചാർട്ട് പ്രദർശനം ,ഓണപ്പൂക്കളമൊരുക്കൽ ,മത്സരങ്ങൾ,ഓണസദ്യ ,എന്നിവയും നടത്തി .ഉറിയടി മത്സരം കുട്ടികളിൽ ആവേശം ഉണർത്തി . | ||
== '''സെപ്‌റ്റംബർ- 21ന് സമാധാന റാലി''' == | === '''സെപ്‌റ്റംബർ- 21ന് സമാധാന റാലി''' === | ||
[[പ്രമാണം:47209_-_Peace_Rally.jpg|ലഘുചിത്രം|സെപ്‌റ്റംബർ- 21ന് സമാധാന റാലി]] | [[പ്രമാണം:47209_-_Peace_Rally.jpg|ലഘുചിത്രം|സെപ്‌റ്റംബർ- 21ന് സമാധാന റാലി]] | ||
ലോകസമാധാന ദിനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും നാരകശ്ശേരി അങ്ങാടിയിലേക്ക് | ലോകസമാധാന ദിനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും നാരകശ്ശേരി അങ്ങാടിയിലേക്ക് | ||
സമാധാന റാലി നടത്തി. ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. | സമാധാന റാലി നടത്തി. ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. | ||
== '''ഒക്ടോബർ -2 ഗാന്ധിജയന്ധി''' == | === '''ഒക്ടോബർ -2 ഗാന്ധിജയന്ധി''' === | ||
[[പ്രമാണം:47209-Gandhi_Jayanthi.jpg|ലഘുചിത്രം|ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശുചീകരണം]] | [[പ്രമാണം:47209-Gandhi_Jayanthi.jpg|ലഘുചിത്രം|ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശുചീകരണം]] | ||
സ്കൂൾ,പരിസര ശുചീകരണങ്ങൾ ,ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ നടത്തി .ഗാന്ധി സിനിമ പ്രദർശിപ്പിച്ചു | സ്കൂൾ,പരിസര ശുചീകരണങ്ങൾ ,ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ നടത്തി .ഗാന്ധി സിനിമ പ്രദർശിപ്പിച്ചു | ||
.പോസ്റ്റർ നിർമ്മാണം ,ഗാന്ധി പതിപ്പ് ,ചാർട്ട് പ്രദർശനം എന്നിവയും നടത്തി . | .പോസ്റ്റർ നിർമ്മാണം ,ഗാന്ധി പതിപ്പ് ,ചാർട്ട് പ്രദർശനം എന്നിവയും നടത്തി . | ||
== '''മേളകൾ''' == | === '''മേളകൾ''' === | ||
[[പ്രമാണം:47209_-_Mela.jpg|ലഘുചിത്രം|മേളകൾ]] | [[പ്രമാണം:47209_-_Mela.jpg|ലഘുചിത്രം|മേളകൾ]] | ||
സ്കൂൾ തല പ്രവൃത്തിപരിചയ ശില്പശാല നടത്തി. സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ | സ്കൂൾ തല പ്രവൃത്തിപരിചയ ശില്പശാല നടത്തി. സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ 5ഇനങ്ങളിൽ പങ്കെടുത്തു. മരത്തിൽ കൊത്തുപണിക്ക് 1st എഗ്രേഡ് ലഭിച്ചു. ചന്ദനത്തിരി,കുടനിർമ്മാണം എന്നിവയ്ക്ക് B ഗ്രേഡുകളും ലഭിച്ചു. | ||
5ഇനങ്ങളിൽ പങ്കെടുത്തു. മരത്തിൽ കൊത്തുപണിക്ക് 1st എഗ്രേഡ് ലഭിച്ചു. ചന്ദനത്തിരി,കുടനിർമ്മാണം എന്നിവയ്ക്ക് B ഗ്രേഡുകളും ലഭിച്ചു. | |||
== '''ഇംഗ്ലീഷ് അസ്സംബ്ലി.''' == | === '''ഇംഗ്ലീഷ് അസ്സംബ്ലി.''' === | ||
സ്കൂൾ തനത് പ്രവർത്തനമായി എടുത്ത ഈസി ഇംഗ്ലീഷ് പ്രവത്തനങ്ങളുടെ ഭാഗമായി എല്ലാ ആഴ്ചയും ഒരു ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു.ഓരോ ദിവസവും ഓരോ അധ്യാപകർക്കാണ് ചുമതല.ഇംഗ്ലീഷ് സ്കിറ്റ് ,കോൺവെർസേഷൻ,സെല്ഫ് ഇൻട്രൊഡക്ഷൻ,പിക്ക് ആൻഡ് സ്പീക്ക് എന്നിങ്ങനെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു.നൽകുന്ന നിർദേശങ്ങളും ഇംഗ്ലീഷിൽ തന്നെയാണ്. | |||
'''പതിപ്പുകൾ''' | === '''പതിപ്പുകൾ''' === | ||
[[പ്രമാണം:47209-Magazines.jpg|ലഘുചിത്രം|പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികള് തയ്യാറാക്കിയ പതിപ്പുകൾ]] | [[പ്രമാണം:47209-Magazines.jpg|ലഘുചിത്രം|പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികള് തയ്യാറാക്കിയ പതിപ്പുകൾ]] | ||
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി.അവയുടെ പ്രദർശനവും നടത്തി. | പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി.അവയുടെ പ്രദർശനവും നടത്തി. | ||
'''ക്ലാസ് പത്രം''' | |||
=== '''ക്ലാസ് പത്രം''' === | |||
[[പ്രമാണം:4207-Class_Patram.jpg|ലഘുചിത്രം|ദിവസേന സ്കൂൾ, ക്ലാസ്സ്‌പ്രവർത്തനങ്ങൾ എന്നിവ ഉൾകൊള്ളിച്ച്കൊണ്ട് ക്ലാസ്സ്‌പത്രം]] | [[പ്രമാണം:4207-Class_Patram.jpg|ലഘുചിത്രം|ദിവസേന സ്കൂൾ, ക്ലാസ്സ്‌പ്രവർത്തനങ്ങൾ എന്നിവ ഉൾകൊള്ളിച്ച്കൊണ്ട് ക്ലാസ്സ്‌പത്രം]] | ||
ദിവസേന സ്കൂൾ, ക്ലാസ്സ്‌പ്രവർത്തനങ്ങൾ എന്നിവ ഉൾകൊള്ളിച്ച്കൊണ്ട് ക്ലാസ്സ്‌പത്രം തയ്യാറാക്കിവരുന്നുണ്ട്. | ദിവസേന സ്കൂൾ, ക്ലാസ്സ്‌പ്രവർത്തനങ്ങൾ എന്നിവ ഉൾകൊള്ളിച്ച്കൊണ്ട് ക്ലാസ്സ്‌പത്രം തയ്യാറാക്കിവരുന്നുണ്ട്. | ||
| വരി 113: | വരി 120: | ||
=== ഓണാഘോഷം 2017 === | === ഓണാഘോഷം 2017 === | ||
ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.മത്സരപരിപാടികൾ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ ഉദ്ഘാടനം ചെയ്തു കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ വരാന്തയിൽ പൂക്കളം തീർത്തു . കുട്ടികൾക്ക് മത്സര പരിപാടികൾ നടന്നു ആനയ്ക്ക് വാൽ വരയ്ക്കൽ,ബിസ്ക്കറ്റ് ഈറ്റിംഗ് , മഞ്ചാടി പെറുക്കല് , ബലൂൺ പൊട്ടിക്കൽ എന്നിവയൊക്കെയായിരുന്നു മത്സര ഇനങ്ങൾ. നേഴ്സറി മത്സരങ്ങൾ സൂര്യ ടീച്ചർ ,സബീന ടീച്ചർ എന്നിവർ നിയന്ത്രിച്ചു. വിജയികൾക്ക് അഷ്റഫ് മാസ്റ്റർ സമ്മാനവിതരണം നടത്തി.വിഭവസമൃദ്ധമായ സദ്യയോടെ പിരിഞ്ഞു. | ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.മത്സരപരിപാടികൾ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ ഉദ്ഘാടനം ചെയ്തു കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ വരാന്തയിൽ പൂക്കളം തീർത്തു . കുട്ടികൾക്ക് മത്സര പരിപാടികൾ നടന്നു ആനയ്ക്ക് വാൽ വരയ്ക്കൽ,ബിസ്ക്കറ്റ് ഈറ്റിംഗ് , മഞ്ചാടി പെറുക്കല് , ബലൂൺ പൊട്ടിക്കൽ എന്നിവയൊക്കെയായിരുന്നു മത്സര ഇനങ്ങൾ. നേഴ്സറി മത്സരങ്ങൾ സൂര്യ ടീച്ചർ ,സബീന ടീച്ചർ എന്നിവർ നിയന്ത്രിച്ചു. വിജയികൾക്ക് അഷ്റഫ് മാസ്റ്റർ സമ്മാനവിതരണം നടത്തി.വിഭവസമൃദ്ധമായ സദ്യയോടെ പിരിഞ്ഞു. | ||