ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എച്ച് എസ് എസ്, തോട്ടര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sangeetha2 (സംവാദം | സംഭാവനകൾ)
No edit summary
Sangeetha2 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025
{{Lkframe/Pages}}
[[പ്രമാണം:WhatsApp Image 2025-06-07 at 11.14.01 AM (1).jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025

2024-25 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവധിക്കാല ഏകദിന ക്യാമ്പ് May27 ന് കെ എച്ച് എസ് എസ് തോട്ടര സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന എൽ കെ ബാച്ചിലെ 40 കുട്ടികൾ പങ്കെടുത്തു. ശ്രീകൃഷ്ണപുരം സ്ക്കൂൾ എൽ കെ യൂണിറ്റിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് രാജി ടീച്ചർ എക്സേറ്റണൽ RP ആയി ക്ലാസ്സുകൾ നയിച്ചു. സ്ക്കൂൾ പ്രധാനാധ്യാപിക ചിത്ര ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട  വിശദമായ പരിശീലന സെഷനിലൂടെ ക്യാമ്പ് അംഗങ്ങൾ കടന്നു പോയി. ക്യാമറയും, മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ് ,ഷോർട്ട്സ് നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം നേടി. രാവിലെ 10 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണി വരെ നീണ്ടു നിന്നു. ക്യാമ്പിൻ്റെ ഭാഗമായി വിഭവസമൃദ്ധമായ ഉച്ച ഭക്ഷണവും റിഫ്രഷ്മെൻ്റും നൽകി.{{Infobox littlekites

11:20, 7 ജൂൺ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025

2024-25 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവധിക്കാല ഏകദിന ക്യാമ്പ് May27 ന് കെ എച്ച് എസ് എസ് തോട്ടര സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന എൽ കെ ബാച്ചിലെ 40 കുട്ടികൾ പങ്കെടുത്തു. ശ്രീകൃഷ്ണപുരം സ്ക്കൂൾ എൽ കെ യൂണിറ്റിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് രാജി ടീച്ചർ എക്സേറ്റണൽ RP ആയി ക്ലാസ്സുകൾ നയിച്ചു. സ്ക്കൂൾ പ്രധാനാധ്യാപിക ചിത്ര ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട  വിശദമായ പരിശീലന സെഷനിലൂടെ ക്യാമ്പ് അംഗങ്ങൾ കടന്നു പോയി. ക്യാമറയും, മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ് ,ഷോർട്ട്സ് നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം നേടി. രാവിലെ 10 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണി വരെ നീണ്ടു നിന്നു. ക്യാമ്പിൻ്റെ ഭാഗമായി വിഭവസമൃദ്ധമായ ഉച്ച ഭക്ഷണവും റിഫ്രഷ്മെൻ്റും നൽകി.

20048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20048
യൂണിറ്റ് നമ്പർLK/............./..............
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെ൪പ്പുളശ്ശേരി
ലീഡർ...................
ഡെപ്യൂട്ടി ലീഡർ...................
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പാ൪വതി കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീലേഖ എം എസ്
അവസാനം തിരുത്തിയത്
07-06-2025Sangeetha2