"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | KPRP സ്കൂളിലെ 2025 26 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച ബഹുമാനപ്പെട്ട കോങ്ങാട് നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വളരെ മികച്ച രീതിയിൽ പുതിയ വിദ്യാർത്ഥികളെ സ്കൂളിലേക്ക് വരവേൽക്കുകയും രക്ഷിതാക്കൾക്ക് യോഗവും നടത്തുകയുണ്ടായി{{Yearframe/Pages}} | ||