"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
[[പ്രമാണം:18677 25jun4.jpg|ലഘുചിത്രം|എന്റെ മരം ]] | [[പ്രമാണം:18677 25jun4.jpg|ലഘുചിത്രം|എന്റെ മരം ]] | ||
വിവിധങ്ങളായ പ്രോഗ്രാമുകളിലൂടെ പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു. | വിവിധങ്ങളായ പ്രോഗ്രാമുകളിലൂടെ പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു. | ||
[[പ്രമാണം:18677 25june5.jpg|ലഘുചിത്രം|ക്വിസ് വിജയികൾ ]] | |||
പാലക്കോളി അബുക്ക വി ശിഷ്ഠഥിതിയായി എത്തിയ "എന്റെ പരിസ്ഥിതി " ചടങ്ങിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. | പാലക്കോളി അബുക്ക വി ശിഷ്ഠഥിതിയായി എത്തിയ "എന്റെ പരിസ്ഥിതി " ചടങ്ങിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ 7c യിലെ subha ഒന്നാം സ്ഥാനം നേടി. | ||
09:33, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |



ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് pta പ്രസിഡന്റ് റഷീദ് വെങ്ങശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് ലഡു വും ഉച്ചക്ക് നെയ്ച്ചോറും ചിക്കൻ കറിയും നൽകി. മനോഹരമായ അലങ്കാരത്തിനിടയിലൂടെ പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളെ assembly ഹാൾ ലേക്ക് അനയിച്ചു.

ട്രാൻസ്ഫർ ആയി പോകുന്ന ഹെഡ്‌മിസ്ട്രെസ് രമ tr ക്ക് സ്റ്റാഫ് കൌൺസിൽ യാത്രയയപ്പ് നൽകി.

വിവിധങ്ങളായ പ്രോഗ്രാമുകളിലൂടെ പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു.

പാലക്കോളി അബുക്ക വി ശിഷ്ഠഥിതിയായി എത്തിയ "എന്റെ പരിസ്ഥിതി " ചടങ്ങിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ 7c യിലെ subha ഒന്നാം സ്ഥാനം നേടി.