Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് pta പ്രസിഡന്റ്‌ റഷീദ് വെങ്ങശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് ലഡു വും ഉച്ചക്ക് നെയ്ച്ചോറും ചിക്കൻ കറിയും നൽകി. മനോഹരമായ അലങ്കാരത്തിനിടയിലൂടെ പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളെ assembly ഹാൾ ലേക്ക് അനയിച്ചു.

പ്രവേശനോത്സവം 2025
ഉദ്ഘാടനം
യാത്രയയപ്പ്
പച്ചക്കറി തോട്ടം ഉദ്ഘാടനം

ട്രാൻസ്ഫർ ആയി പോകുന്ന ഹെഡ്‌മിസ്ട്രെസ് രമ tr ക്ക് സ്റ്റാഫ്‌ കൌൺസിൽ യാത്രയയപ്പ് നൽകി.

എന്റെ മരം

വിവിധങ്ങളായ പ്രോഗ്രാമുകളിലൂടെ പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു.

ക്വിസ് വിജയികൾ

പാലക്കോളി അബുക്ക വി ശിഷ്ഠഥിതിയായി എത്തിയ "എന്റെ പരിസ്ഥിതി " ചടങ്ങിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ 7c യിലെ subha ഒന്നാം സ്ഥാനം നേടി.

വായന പൂമുഖം

വായന ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ തുടക്കമിട്ട വായനപൂമുഖം

സംവാദം
Yoga

ഉദ്ഘാടന ചടങ്ങ് ഹെഡ്മിസ്ട്രസ് സീമ ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് റഷീദ് വേങ്ങശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു .ക്വിസ്, സംവാദം, ആസ്വാദനകുറിപ്പ് തുടങ്ങിയവ

നടത്തി.

വിദ്യാരംഗം +ക്ലബ്ബുകൾ ഉദ്ഘാടനം

യോഗ ദിനം jRC യുടെ കീഴിൽ നല്ല രീതിയിൽ ആചരിച്ചു.

ലഹരിക്കെതിരെ

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ഏകാങ്ക നാടക കാരൻ അഷ്‌റഫ്‌ മുന്ന നിർവഹിച്ചു .വിവിധ ക്ലബ് കളുടെ ഉദ്ഘടനവും നടന്നു.

വ്യത്യസ്‌തങ്ങളായ പരിപാടികളിലൂടെ ലഹരിവിരുദ്ധ ദിനം സ്കൂളിൽ സംഘടിപ്പിച്ചു. നാടകം, കുട്ടിച്ചങ്ങല, പോസ്റ്റർ മേക്കിങ്, etc എന്നിവ കുട്ടികൾക്കായി നടത്തി.

സ്കൂളിൽ നടന്ന പ്രഥമ ക്ലാസ്സ്‌ pta യിൽ പൂർവ വിദ്യാർത്ഥി ഹാരിസ് വേങ്ങശ്ശേരി 100 ഗ്രോ ബാഗ് സ്കൂളിന് നൽകി..

സ്വാതന്ത്ര ദിനം

79 മത് സ്വാതന്ത്ര ദിനം വിപുലമായി ആഘോഷിച്ചു. Hm സീമ ടീച്ചർ, pta പ്രസിഡന്റ്‌ റഷീദ് വേങ്ങശ്ശേരി എന്നിവർ ചേർന്ന് പതാക ഉയർത്തി. കുട്ടികൾ വിവിധ പ്രോഗ്രാം അവതരിപ്പിച്ചു

ഓണസദ്യ
സയൻസ് സ്റ്റിൽ മോഡൽ

. ലഡു വിതരണത്തോടെ പരിപാടി കൾ അവസാനിച്ച y ഈ വർഷത്തെ ഓണം വളരെ മനോഹരമായി ആഘോഷിച്ചു. ഓണപ്രോഗ്രാമുകളും ഓണ സദ്യയും ഗംഭീരമായി.ു.

ignis '25 WEP
100 m subjunior ചാമ്പ്യൻസ്

ഈ വർഷത്തെ ശാസ്ത്രോത്സവം " ignis '25" വളരെ വിപുലമായി നടന്നു. സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, it, വർക്ക്‌ എക്സ്പീരിയൻസ് എന്നീ മേഖലകളിലായി വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു.ഷുക്കൂർ മാസ്റ്റർ കൺവീനർ സ്ഥാനം അലങ്കരിച്ചു.

ബ്ലൂ house: ചാമ്പ്യൻസ്
stride'25 ഉദ്ഘാടനം
സകലകല

സ്കൂൾ അത്‌ലറ്റിക് മീറ്റ് "stride'25" രണ്ട് ദിവസങ്ങളിലായി നടന്നു. സബ്ജൂനിയർ, കിഡ്‌ഡിസ് വിഭാഗങ്ങളിലായി കുട്ടികൾ വാശിയോടെ മത്സരിച്ചു. 235 പോയിന്റ് നേടി ബ്ലൂ ഹൗസ് വിജയിച്ചപ്പോൾ 215 പോയിന്റ് നേടി yellow house രണ്ടാം സ്ഥാനം കരസ്തമാക്കി. എല്ലാ വിഭാഗത്തിലെയുംവ്യക്തിഗത ചാമ്പ്യൻസ് ന് പ്രത്യേകം ട്രോഫി നൽകി. HM സീമ ടീച്ചർ, pta പ്രസിഡന്റ്‌ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. PET ടീച്ചർ brighty ടീച്ചർ നേതൃത്വം നൽകി. ഈ വർഷത്തെ സ്കൂൾ ആർട്സ് ഫെസ്റ്റ് " സകലകല " 2 ദിവസങ്ങളിലായി ഗംഭീരമായി നടന്നു.

ആർട്സ് ഡേ
സകല കല വിജയികൾ

അസിൻ വെള്ളില ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു..രമ്യ ടീച്ചർ നേതൃത്വം നൽകിയ പരിപാടികകൾ

വളരെ അടുക്കും ചിട്ടയോടെയും നടന്നു.

പപട്ടി ബോധവൽക്കരണ ക്ലാസ്സ്‌

സ്പേപ്പട്ടി ബോധവൽക്കരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ക്ക് വെറ്റിനറി ഡോക്ടർ സജിത ക്ലാസ്സ്‌ എടുത്തു.

ഫ്ലൈ ഹൈ : പഠന പിന്തുണ ക്ലാസ്സ്‌

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി " fly high " എന്ന പഠന പിന്തുണ ക്ലാസ്സ്‌ നടത്തി. ചൈൽഡ് സൈക്കോളജിസ്റ് അനൂപ് ആണ് ക്ലാസ്സ്‌ എടുത്തത്. ശ്യാമ ടീച്ചർ നേതൃത്വം നൽകി.

ശിശുദിനം : പത്ര വിതരണം

ശിശുദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു. കുട്ടികൾക്കായി സിറാജ് ദിനപത്ര വിതരണവും നടന്നു.

അടുത്തടുത്ത് : മോട്ടിവേഷൻ ക്ലാസ്സ്‌

Uss എഴുതുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി " അടുത്തടുത്ത്" എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ത്വയ്യിബ് ഓമാനൂർ ആണ്ഫു ക്ലാസ്‌

ആദരം

എടുത്തത്. സൈഫുദീൻ മാഷ് നേതൃത്വം നൽ. വിവിധ മത്സരങ്ങളിൽ സബ്ജില്ലാ, ജില്ലാ തലത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ HM ന്റെ നേതൃത്വത്തിൽ ആദരിച്ചു..ി.

xmas ആഘോഷം

സ്കൂളിൽ xmas പരിപാടികൾ ഗംഭീരമായി ആഘോഷിച്ചു. Xmas അപ്പൂപ്പൻ കുട്ടികൾ ക്ക് മധുരം വിതരണം ചെയ്തു. പുൽകൂട് ഒരുക്കി കുട്ടികൾ xmas ആഘോഷങ്ങളിൽ പങ്ക് ചേർന്നു.

ഭക്ഷ്യ മേള യിൽ നിന്ന് :6A
മസ്തിഷ്ക ജ്വര ബോധവത്കരണ ക്ലാസ്സ്‌

പുതുവർഷത്തിൽ കുട്ടികൾക്ക് ഭക്ഷ്യ മേള സംഘടിപ്പിച്ചു. വൈവിധ്യങ്ങളായ ഭക്ഷണ വിഭവങ്ങളുമായ്‌ ഓരോ ക്ലാസ്സ്‌ ഉം മികച്ച സ്റ്റാൾ ഒരുക്കി. 7 ൽ 7B യും, 6 ൽ 6A യും 5 ൽ 5A യും ഒന്നാം സ്ഥാനം നേടി..മുനീറ tr, ജസീന tr എന്നിവർ നേതൃത്വം നൽകി.


Pta മീറ്റിംഗിൽ മസ്തിഷ്ക ജ്വര ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.