ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
പ്രമാണം:16041 preveshanothsavam 2025 5.jpg|alt=
പ്രമാണം:16041 preveshanothsavam 2025 5.jpg|alt=
പ്രമാണം:16041 preveshanothsavam 2025 3.jpg|alt=
പ്രമാണം:16041 preveshanothsavam 2025 3.jpg|alt=
</gallery>
==== <u>പരിസ്‍ഥിതിദിനാഘോഷം</u> ====
ഈ വർഷത്തെ പരിസ്ഥിതിദിനം വ‍ൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന സന്ദേശം, പരിസ്ഥിതി ദിന റാലി, ഇൻഡോർ ഗാർഡനിങ്, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം(യു.പി), ചിത്രരചന മത്സരം (എച്ച് എസ്) എന്നീ പരിപാടികളോടെ ആഘോഷിച്ചു. വ‍ൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്‍മാസ്റ്റർ മഹേഷ് മാഷ് പരിപാടി ഉദ്ഘാടനം ചെയ്‍തു.
<gallery mode="packed">
പ്രമാണം:16041 environment day 2025 1.jpg|പരിസ്ഥിതിദിന സന്ദേശം
പ്രമാണം:16041 environment day 2025 2.jpg|പരിസ്ഥിതിദിന റാലി
പ്രമാണം:16041 environment day 2025 3.jpg|പരിസ്ഥിതിദിന റാലി
</gallery>
</gallery>

10:09, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ച് ഒന്നായ് ഒന്നാവാം

ഈ അധ്യയനവർഷത്തെ പ്രവേനോത്സവത്തിന് ജൂൺ 2, രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അ‍‍ഡ്വ. പി ഗവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെംപർ, പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, പി ടി എ പ്രസി‍ഡന്റ്, ലിനീഷ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിന് ശേഷം കുട്ടികളുടെയും, അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. എല്ലാകുട്ടികൾക്കും പായസം വിതരണം ചെയ്തു.

പരിസ്‍ഥിതിദിനാഘോഷം