"എളന്തിക്കര ഹൈസ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
ഇളന്തിക്കര ഹൈസ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി. സിന്ധു നവീനൻ ഉദ്ഘാടനം ചെയ്തു. നവാഗതരെ മധുര പലഹാരം നൽകി സ്വാഗതം ചെയ്തു. ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ഇളന്തിക്കര ഹൈസ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി. സിന്ധു നവീനൻ ഉദ്ഘാടനം ചെയ്തു. നവാഗതരെ മധുര പലഹാരം നൽകി സ്വാഗതം ചെയ്തു. ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
[[പ്രമാണം:25033 praveshanothsavam 2025.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:25033 praveshanothsavam 2025.jpg|ഇടത്ത്|ലഘുചിത്രം]] | ||
20:08, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോൽസവം 2025
ഇളന്തിക്കര ഹൈസ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി. സിന്ധു നവീനൻ ഉദ്ഘാടനം ചെയ്തു. നവാഗതരെ മധുര പലഹാരം നൽകി സ്വാഗതം ചെയ്തു. ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പരിസ്ഥിതി ദിനം 2025
2025 ജൂൺ 5ന് ഇളന്തിക്കര ഹൈസ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ഈ വർഷത്തെ തീം "പ്ലാസ്റ്റിക് രഹിത ജീവിതം തിരഞ്ഞെടുക്കാം" എന്നതായിരുന്നു.സ്കൂൾ പരിസരത്ത് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃക്ഷ തൈകൾ നട്ടു.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു. ഇത് വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും അവരെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലേർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.
