"സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
|size=250px | |size=250px | ||
}} | }} | ||
[[പ്രമാണം:LK13070 SummerCamp2025.jpg|പകരം=Little Kites Summer Camp for 2024-27 batch|ലഘുചിത്രം|353x353ബിന്ദു|Little Kites Summer Camp for 2024-27 batch]] | |||
[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ് സമ്മർ ക്യാമ്പ്]]<br /> | [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ് സമ്മർ ക്യാമ്പ്]]<br /> | ||
ലിറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിന്റെ സമ്മർ ക്യാമ്പ് 1.6.2025 ന് നടത്തപ്പെട്ടു. ഉളിക്കൽ ഹൈസ്കൂളിലെ അമ്യത രാജൻ ടീച്ചറാണ് ക്ലാസ് നയിച്ചത്. രാവിലെ 9.30 AM മുതൽ 3.30 PM വരെയായിരുന്നു ക്യാമ്പ്. 38 കുട്ടികൾ പങ്കെടുത്തു. വീഡിയോ പ്രൊഡക്ഷൻ എന്ന മേഖലയമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടത്തിയത്. വിവിധ സെഷനുകളിലായി മീഡിയ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,ഷോർട്‌സ്, പ്രമോ വീഡിയോകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്‌ധ്യം നേടി. <br /> | ലിറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിന്റെ സമ്മർ ക്യാമ്പ് 1.6.2025 ന് നടത്തപ്പെട്ടു. ഉളിക്കൽ ഹൈസ്കൂളിലെ അമ്യത രാജൻ ടീച്ചറാണ് ക്ലാസ് നയിച്ചത്. രാവിലെ 9.30 AM മുതൽ 3.30 PM വരെയായിരുന്നു ക്യാമ്പ്. 38 കുട്ടികൾ പങ്കെടുത്തു. വീഡിയോ പ്രൊഡക്ഷൻ എന്ന മേഖലയമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടത്തിയത്. വിവിധ സെഷനുകളിലായി മീഡിയ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,ഷോർട്‌സ്, പ്രമോ വീഡിയോകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്‌ധ്യം നേടി. <br /> | ||
13:40, 5 ജൂൺ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13070-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13070 |
| യൂണിറ്റ് നമ്പർ | 13070 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | ഇരിക്കൂർ |
| ലീഡർ | MELBIN THOMAS |
| ഡെപ്യൂട്ടി ലീഡർ | NIYA MARIYA BOSE |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sheena P C |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Diana George |
| അവസാനം തിരുത്തിയത് | |
| 05-06-2025 | LK13070 |

സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്/2024-27/ലിറ്റിൽകൈറ്റ്സ് സമ്മർ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിന്റെ സമ്മർ ക്യാമ്പ് 1.6.2025 ന് നടത്തപ്പെട്ടു. ഉളിക്കൽ ഹൈസ്കൂളിലെ അമ്യത രാജൻ ടീച്ചറാണ് ക്ലാസ് നയിച്ചത്. രാവിലെ 9.30 AM മുതൽ 3.30 PM വരെയായിരുന്നു ക്യാമ്പ്. 38 കുട്ടികൾ പങ്കെടുത്തു. വീഡിയോ പ്രൊഡക്ഷൻ എന്ന മേഖലയമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടത്തിയത്. വിവിധ സെഷനുകളിലായി മീഡിയ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,ഷോർട്‌സ്, പ്രമോ വീഡിയോകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്‌ധ്യം നേടി.