"ലിറ്റിൽ കൈറ്റ്സ്/2025/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:


=== അഭിരുചിപരീക്ഷ ===
=== അഭിരുചിപരീക്ഷ ===
സോഫ്റ്റ്‍വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ ദൈർഘ്യമുള്ള അഭിരുചിപരീക്ഷയിൽ ലോജിക്കൽ -ഗണിതം, പ്രോഗ്രാമിങ്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽനിന്ന് ചോദ്യങ്ങളുണ്ടാകും. പരീക്ഷയ്ക്ക് തയ്യാറാകുന്നവർക്കായി 12, 13, 14 തീയതികളിൽ രാവിലെയും വൈകീട്ടും ഏഴിന് പ്രത്യേകക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.
സോഫ്റ്റ്‍വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ ദൈർഘ്യമുള്ള അഭിരുചിപരീക്ഷയിൽ ലോജിക്കൽ -ഗണിതം, പ്രോഗ്രാമിങ്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽനിന്ന് ചോദ്യങ്ങളുണ്ടാകും. പരീക്ഷയ്ക്ക് തയ്യാറാകുന്നവർക്കായി 12, 13, 14 തീയതികളിൽ രാവിലെയും വൈകീട്ടും ഏഴിന് പ്രത്യേകക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നതാണ്.


=== അംഗത്വം ===
=== അംഗത്വം ===
"https://schoolwiki.in/ലിറ്റിൽ_കൈറ്റ്സ്/2025/അറിയിപ്പുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്