"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) added Category:23057 using HotCat |
||
| വരി 9: | വരി 9: | ||
പ്രമാണം:23057 praveshanolsavam4.jpg|നവാഗത പ്രതിഭകളുടെ വിവിധ കലാപരിപാടികൾ നടന്നു | പ്രമാണം:23057 praveshanolsavam4.jpg|നവാഗത പ്രതിഭകളുടെ വിവിധ കലാപരിപാടികൾ നടന്നു | ||
</gallery> | </gallery> | ||
[[വർഗ്ഗം:23057]] | |||
21:58, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025
ഈ വർഷത്തെ പ്രവേശനോത്സവത്തിന് തുടക്കമായി. 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി നടന്നു. നവാഗതരെ കളഭം തൊടീച്ചും പഠന സാമഗ്രികൾ നൽകിയും സ്വീകരിച്ചു. രാവിലെ 9 .30 ന് മെമ്പർ കുട്ടൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാനേജർ ഔസേപ്പ് അമ്പൂക്കൻ സ്വാഗതപ്രസംഗം നടത്തി. പിടിഎ പ്രസിഡണ്ട് മിസ്റ്റർ ഷിബു അധ്യക്ഷ പ്രസംഗം നടത്തി. കുടുംബി സേവാ സംഘം സെക്രട്ടറി മിസ്റ്റർ ശരത്, ഹെഡ്മിസ്ട്രസ് സ്റ്റല്ല ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നവാഗത പ്രതിഭകളുടെ വിവിധ കലാപരിപാടികൾ നടന്നു. ശേഷം പുസ്തക വിതരണവും നടത്തി. എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ് ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. ഉച്ചയൂണിന് ശേഷം വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങി.
-
നവാഗതരെ കളഭം തൊടീച്ചും പഠന സാമഗ്രികൾ നൽകിയും സ്വീകരിച്ചു
-
എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ് ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു
-
നവാഗത പ്രതിഭകളുടെ വിവിധ കലാപരിപാടികൾ നടന്നു