"മാതൃകാപേജ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
==പ്രവേശനോൽസവം 2025==
==പ്രവേശനോൽസവം 2025==
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  പ്രവേശനോത്സവം    ചെമ്മനാട് പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ശ്രീ. ഷംസുദ്ദീൻ  തെക്കിൽ ഉത്ഘാടനം ചെയ്തു . മാനേജർ ശ്രീ മുഹമ്മദ് ഷെരീഫ്  അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ ടോമി സ്വാഗതം പറഞ്ഞു.   പി ടി എ വൈസ്പ്രസിഡന്റ്  രാഘവൻ വലിയ വീട് ,  ഹെഡ്  മാസ്റ്റർ  മനോജ്‌കുമാർ   എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി .  സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ  വീഡിയോ തയ്യാറാക്കി

<gallery>
പ്രമാണം:Pravesanolsavam2025-state-inau-photo by Sajina Aboobacker-ghss kalavoor8.jpg
പ്രമാണം:Pravesanolsavam2025-state-inau-photo by Sajina Aboobacker-ghss kalavoor11.jpg
പ്രമാണം:Pravesanolsavam2025-state-inau-photo by Sajina Aboobacker-ghss kalavoor12.jpg
പ്രമാണം:Pravesanolsavam2025-state-inau-photo by Sajina Aboobacker-ghss kalavoor4.jpg
</gallery>
"https://schoolwiki.in/മാതൃകാപേജ്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്