ഉള്ളടക്കത്തിലേക്ക് പോവുക

"സ്കൂൾ പ്രവേശനോൽസവം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 8: വരി 8:


==പ്രവേശനോത്സവ ഗാനം==
==പ്രവേശനോത്സവ ഗാനം==
[[പ്രമാണം:39034-Badra Hari- SVVHS Thamarakkudi-Praves song 205-writer.jpg|ലഘുചിത്രം]]
[[പ്രമാണം:39034-Badra Hari- SVVHS Thamarakkudi-Praves song 205-writer.jpg|ലഘുചിത്രം|ഭദ്ര ഹരി]]
[[എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി|പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിതയാണ് പ്രവേശനോത്സവ ഗാനമായത്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ]] വിദ്യാർത്ഥിനിയായ  '''ഭദ്ര ഹരി''' എഴുതിയ ഗാനമാണ് 2025 - 26 അദ്ധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ  [[അൽഫോൺസ് ജോസഫ്|അൽഫോൺസ് ജോസഫാണ്]] ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി.
[[എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി|പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ]] വിദ്യാർത്ഥിനിയായ  '''ഭദ്ര ഹരി''' എഴുതിയ ഗാനമാണ് 2025 - 26 അദ്ധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ  [[അൽഫോൺസ് ജോസഫ്|അൽഫോൺസ് ജോസഫാണ്]] ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി.


* '''[https://youtu.be/ZCfG_MTkYRA?si=FB7vqazBPkomETut ഗാനം കേൾക്കാം]'''
* '''[https://youtu.be/ZCfG_MTkYRA?si=FB7vqazBPkomETut ഗാനം കേൾക്കാം]'''

16:26, 31 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പ്രവേശനോൽസവം 2025

2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2025 ജൂൺ 2 ന് കലവൂർ ഗവ. എച്ച് എസ് എൽ പി സ്കൂളിൽ നിർവ്വഹിക്കും.

കാര്യ പരിപാടികൾ

ചിത്രശാല

പ്രവേശനോത്സവ ഗാനം

ഭദ്ര ഹരി

പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 - 26 അദ്ധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി.

വരികൾ

മഴമേഘങ്ങൾ പന്തലൊരുക്കിയ

പുതുവഷത്തിൻ പൂന്തോപ്പിൽ

കളിമേളങ്ങൾ വണ്ണം വിതറിയൊ-

രവധിക്കാലം മായുന്നു

അക്ഷരമധുരം മഴവില്ലഴകാ-

യുത്സവമേളം വരവായി

കുസൃതി വിടർന്ന മിഴിക്കോണുകളിൽ

കൗതുകലോകം വരവായി

വിശപ്രകൃതി പകന്നൊരു വിസ്മയ

വിദ്യകൾ വിത്തുകളായപ്പോൾ

കേരളമണ്ണിൽ കതിരൊളിചിന്നിയ

കഥകൾ പലതുമറിഞ്ഞീടാം  (അക്ഷരമധുരം)

സമത്വമുണരും സ്വതന്ത്രഭൂവിൻ

ചരിത്രമെഴുതിയ താളുകളിൽ

ശാസ്ത്രമൊരുക്കും നവലോകത്തിൽ

ശാരികപാടിയ കവിതകളിൽ

നമുക്കുമറിവിൻ പൊൻതൂവലിനാൽ

സ്വപ്നച്ചിറകുകൾ നെയ്ത്‌തീടാം

ഏകതയേകും പുതുപുലരികളിൽ

പുതിയചരിത്രം വിടരട്ടെ  (അക്ഷരമധുരം)

കൊച്ചുകിനാവിൻ ചിറകുകളരിയും

ലഹരിക്കെതിരായ് കൈകോർക്കാം

കലാലയങ്ങളിൽ നിന്നുതുടങ്ങാം

കരുത്തുണന്നൊരു പോരാട്ടം.

കരുതലിനുജജ്വല കവചത്താൽ നവ-

കേരളമൊന്നിനി നെയ്‌തീടാം (അക്ഷരമധുരം)

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവേശനോൽസവം_2025&oldid=2685209" എന്ന താളിൽനിന്ന് ശേഖരിച്ചത്