"ജി.എച്ച്.എസ്.എസ് വയക്കര/*ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 217: | വരി 217: | ||
[[പ്രമാണം:13093 2024-27 pricamp1.jpeg|ലഘുചിത്രം|CAMP IMAGES]] | [[പ്രമാണം:13093 2024-27 pricamp1.jpeg|ലഘുചിത്രം|CAMP IMAGES]] | ||
ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 19ന് ബഹുമാനപ്പെട്ട എച്ച് എം പ്രീത ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ് ഐ ടി സി ലേഖിക ടീച്ചർ സ്വാഗതം പറഞ്ഞു കൈറ്റ് മാസ്റ്റർ ട്രെയിനർ ദിനേശൻ മാസ്റ്റർ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഏറെ രസകരമായ രീതിയിലാണ് ദിനേശൻ മാസ്റ്റർ ക്ലാസ് നൽകിയത്.അതുപോലെ ക്യാമ്പിലെ ആകർഷണം, രക്ഷിതാക്കളെ സ്വാഗതം ചെയ്യുന്നതിനായി 2022 25 കുട്ടികൾ തയ്യാറാക്കിയ LK റോബോ ആയിരുന്നു. അത് കുട്ടികളിലും കൗതുകം ഉണർത്തി.രജിസ്ട്രേഷന് സഹായിച്ചതും 2022-25 ബാച്ച് കുട്ടികളായിരുന്നു.ഉച്ച ഭക്ഷണം രക്ഷിതാക്കളുടെ നേതൃത്വത്തിൽഅധ്യാപകരുടെ സഹായത്തോടെ പ്രത്യേക വിഭവങ്ങൾ ഒരുക്കി കുട്ടികൾക്ക് നൽകി.മൂന്നു മണിക്കുള്ള രക്ഷിതാക്കളുടെ ക്ലാസ്സിൽ 38 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.അതുപോലെ ചില രക്ഷിതാക്കൾ താഴെയും പഴംപൊരിയും സ്പോൺസർ ചെയ്തു.ഇങ്ങനെ ക്യാമ്പ്, കൂട്ടായ്മയുടെ ഉത്സവമായി മാറി . രക്ഷിതാക്കൾ അടക്കമുള്ള ഗ്രൂപ്പ് ഫോട്ടോ എടുത്താണ് ക്യാമ്പ് പിരിഞ്ഞത്. ക്യാമ്പിൽനല്ല പ്രകടനങ്ങൾ കാഴ്ചവെച്ച ഗ്രൂപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. കൈറ്റ് മിസ്ട്രസ് ഷീബ പാനോത്ത് നന്ദി പറഞ്ഞു. | ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 19ന് ബഹുമാനപ്പെട്ട എച്ച് എം പ്രീത ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ് ഐ ടി സി ലേഖിക ടീച്ചർ സ്വാഗതം പറഞ്ഞു കൈറ്റ് മാസ്റ്റർ ട്രെയിനർ ദിനേശൻ മാസ്റ്റർ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഏറെ രസകരമായ രീതിയിലാണ് ദിനേശൻ മാസ്റ്റർ ക്ലാസ് നൽകിയത്.അതുപോലെ ക്യാമ്പിലെ ആകർഷണം, രക്ഷിതാക്കളെ സ്വാഗതം ചെയ്യുന്നതിനായി 2022 25 കുട്ടികൾ തയ്യാറാക്കിയ LK റോബോ ആയിരുന്നു. അത് കുട്ടികളിലും കൗതുകം ഉണർത്തി.രജിസ്ട്രേഷന് സഹായിച്ചതും 2022-25 ബാച്ച് കുട്ടികളായിരുന്നു.ഉച്ച ഭക്ഷണം രക്ഷിതാക്കളുടെ നേതൃത്വത്തിൽഅധ്യാപകരുടെ സഹായത്തോടെ പ്രത്യേക വിഭവങ്ങൾ ഒരുക്കി കുട്ടികൾക്ക് നൽകി.മൂന്നു മണിക്കുള്ള രക്ഷിതാക്കളുടെ ക്ലാസ്സിൽ 38 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.അതുപോലെ ചില രക്ഷിതാക്കൾ താഴെയും പഴംപൊരിയും സ്പോൺസർ ചെയ്തു.ഇങ്ങനെ ക്യാമ്പ്, കൂട്ടായ്മയുടെ ഉത്സവമായി മാറി . രക്ഷിതാക്കൾ അടക്കമുള്ള ഗ്രൂപ്പ് ഫോട്ടോ എടുത്താണ് ക്യാമ്പ് പിരിഞ്ഞത്. ക്യാമ്പിൽനല്ല പ്രകടനങ്ങൾ കാഴ്ചവെച്ച ഗ്രൂപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. കൈറ്റ് മിസ്ട്രസ് ഷീബ പാനോത്ത് നന്ദി പറഞ്ഞു. | ||
'''<big>Expert Class - Robotics</big>''' | '''<big>Expert Class - Robotics</big>''' | ||
| വരി 231: | വരി 227: | ||
[[പ്രമാണം:RF24 KNR 13093 2.jpeg|ലഘുചിത്രം|ROBOTIC FEST POSTER 2]] | [[പ്രമാണം:RF24 KNR 13093 2.jpeg|ലഘുചിത്രം|ROBOTIC FEST POSTER 2]] | ||
[[പ്രമാണം:RF24 KNR 13093 1.jpeg|ലഘുചിത്രം|[[പ്രമാണം:RF24 KNR 13093 3.png|ലഘുചിത്രം|EXHIBITION ]]]] | [[പ്രമാണം:RF24 KNR 13093 1.jpeg|ലഘുചിത്രം|[[പ്രമാണം:RF24 KNR 13093 3.png|ലഘുചിത്രം|EXHIBITION ]]]] | ||
'''സ്കൂൾ തല ക്യാമ്പ്''' | |||
ജി എച്ച് എസ് എസ് വയക്കര ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് 28/05/2025 ബുധൻ രാവിലെ 9.30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് | |||
ശ്രീമതി പ്രീത ടി വി നിർവ്വഹിച്ചു. SITC ലേഖിക ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു . PTA പ്രസിഡണ്ട് മധുസുദനൻ അവർകൾ ചടങ്ങിന് അധ്യക്ഷത വഹിച്ചു . ക്ലാസ് കൈകാര്യം ചെയ്തത് സെൻ്റ് മേരീസ് എച്ച് എസ് ചെറുപുഴയിലെ LK മാസ്റ്ററായ ശ്രീ ജോബിൻ എൻ ജോസ് സാറായിരുന്നു . വീഡിയോ പ്രൊഡക്ഷൻ എങ്ങനെ Kdenlive ൽ ചെയ്യാം എന്നതാണ് ക്യാമ്പിൽ പഠിപ്പിച്ചത് . കുട്ടികൾ ക്യാമ്പിൽ നിർമ്മിച്ച Reels വളരെയധികം നിലവാരം പുലർത്തി . ക്യാമ്പിനിടയിലെ അപ്രതീക്ഷിത ഷോട്ടുകൾ പ്രയോജനപ്പെടുത്തി കുട്ടികൾ നിർമ്മിച്ച കോമഡി റീൽസുകൾ രസകരമായിരുന്നു . PTA യുടെ സഹകരണത്തോടെ കുട്ടികൾക്ക് ക്യാമ്പിൽ ചായ, ഉച്ച ഭക്ഷണം എന്നിവ നൽകി. ക്യാമ്പ് ഏറെ ഉപയോഗപ്രദമായി എന്ന് കുട്ടികൾ ഫീഡ്ബാക്കായി പറഞ്ഞു . ബാച്ച് ലീഡർ കാർത്തിക് ജി ചടങ്ങിൽ നന്ദി പറഞ്ഞു .4.30 pm ന് ക്യാമ്പ് അവസാനിച്ചു . | |||