"എളന്തിക്കര ഹൈസ്കൂൾ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=25033 |ബാച്ച്=2024-27 |യൂണിറ്റ് നമ്പർ=LK 2018/25033 |അംഗങ്ങളുടെ എണ്ണം=34 |റവന്യൂ ജില്ല=എറണാകുളം |വിദ്യാഭ്യാസ ജില്ല= ആലുവ |ഉപജില്ല= എൻ. പറവൂർ |ലീഡർ=അനുശ്രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 17: | വരി 17: | ||
|size=250px | |size=250px | ||
}} | }} | ||
== ലിറ്റിൽ കൈറ്റ്സ് അംഗത്വം == | |||
* 2024-27 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷക്ക് അപേക്ഷ സ്വീകരിച്ചു. ആകെ 50 വിദ്യാർത്ഥികൾ അപേക്ഷ നൽകി. ജൂൺ 15 ന് നടത്തിയ അഭിരുചി പരീക്ഷയിൽ 45 പേരാണ് പങ്കെടുത്തത്. 24.6.2024 ന് റിസൾട്ട് പ്രസിദ്ധീകരിച്ചു. ആദ്യ 34 റാങ്ക് നേടിയവരെ അംഗങ്ങളായി തെരഞ്ഞെടുത്തു. | |||
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | |||
* 2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 7.8.2024ന് സംഘടിപ്പിച്ചു .രാവിലെ 9.30 മുതൽ 3 മണി വരെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഈ വർഷം അഭിരുചി പരീക്ഷയിൽ നിന്നും അംഗത്വം നേടിയ 34 കുട്ടികൾക്കാണ് പരിശീലനം നൽകിയത്. Animation, Scratch തുടങ്ങിയവയെക്കുറിച്ച് പ്രാഥമിക പരിശീലനം നൽകി. | |||