2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷക്ക് അപേക്ഷ സ്വീകരിച്ചു. ആകെ 68 വിദ്യാർത്ഥികൾ അപേക്ഷ നൽകി. ജൂൺ 25 ന് നടത്തിയ അഭിരുചി പരീക്ഷയിൽ 58 പേരാണ് പങ്കെടുത്തത്. 30.6.2025 ന് റിസൾട്ട് പ്രസിദ്ധീകരിച്ചു. ആദ്യ 26 റാങ്ക് നേടിയവരെ അംഗങ്ങളായി തെരഞ്ഞെടുത്തു.
2025-28 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 24.9.2024ന് സംഘടിപ്പിച്ചു .രാവിലെ 9.30 മുതൽ 3 മണി വരെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഈ വർഷം അഭിരുചി പരീക്ഷയിൽ നിന്നും അംഗത്വം നേടിയ 25 കുട്ടികൾക്കാണ് പരിശീലനം നൽകിയത്. Animation, Scratch തുടങ്ങിയവയെക്കുറിച്ച് പ്രാഥമിക പരിശീലനം നൽകി.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD.