"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 136: | വരി 136: | ||
== സബ് ജില്ലാ ക്യാമ്പ് == | == സബ് ജില്ലാ ക്യാമ്പ് == | ||
2023 ഡിസംബർ 27, 28 തിയതികളിൽ നടന്ന സബ് ജില്ലാ തല ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ 5 കുട്ടികളും ആനിമേഷൻ വിഭാഗത്തിൽ 4 കുട്ടികളും പങ്കെടുത്തു. സബ് ജില്ലാ ക്യാമ്പിലെ കുട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഫ്രാസ് യൂസഫിനെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. | 2023 ഡിസംബർ 27, 28 തിയതികളിൽ നടന്ന സബ് ജില്ലാ തല ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ 5 കുട്ടികളും ആനിമേഷൻ വിഭാഗത്തിൽ 4 കുട്ടികളും പങ്കെടുത്തു. സബ് ജില്ലാ ക്യാമ്പിലെ കുട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഫ്രാസ് യൂസഫിനെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!നമ്പർ | !നമ്പർ | ||
12:18, 26 മേയ് 2025-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 13002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13002 |
| യൂണിറ്റ് നമ്പർ | LK/2018/13002 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ലീഡർ | റിഫ കെ മുസ്ഥഫ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോബിൻ എൻ ജോസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റാണി എം എസ് |
| അവസാനം തിരുത്തിയത് | |
| 26-05-2025 | 13002 |
അഭിരുചി പരീക്ഷ
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു. നിലവിൽ 35 അംഗങ്ങളാണ് ബാച്ചിലുള്ളത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-25
സ്കൂൾ തല ക്യാമ്പ്
01-09-2023 ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് ചെറുപുഴ സെന്റ് മേരീസ് സ്കുൂളിൽ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 29 കൂട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 8 കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
സബ് ജില്ലാ ക്യാമ്പ്
2023 ഡിസംബർ 27, 28 തിയതികളിൽ നടന്ന സബ് ജില്ലാ തല ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ 5 കുട്ടികളും ആനിമേഷൻ വിഭാഗത്തിൽ 4 കുട്ടികളും പങ്കെടുത്തു. സബ് ജില്ലാ ക്യാമ്പിലെ കുട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഫ്രാസ് യൂസഫിനെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
ജില്ലാ തല ക്യാമ്പ്
2024 ഫെബ്രുവരി 17, 18 തിയതികളിൽ നടന്ന ജില്ലാ തല ക്യാമ്പിൽ സെന്റ് മേരീസ് ഹൈസ്കൂൾ ചെറുപുഴയിലെ അഫ്രാസ് യൂസഫ് പങ്കെടുത്തു. ആനിമേഷൻ വിഭാഗത്തിൽ സബ് ജില്ലാ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന്റെ അടിസ്ഥാനത്തിലാണ് അഫ്രാസിനെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്.