"ജി.എച്ച്.എസ്.എസ് വയക്കര/*ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13093 (സംവാദം | സംഭാവനകൾ)
No edit summary
13093 (സംവാദം | സംഭാവനകൾ)
No edit summary
വരി 225: വരി 225:
[[പ്രമാണം:13093 2024-27 expertclass 1.jpg|ലഘുചിത്രം|EXPERT CLASS IMAGE]]
[[പ്രമാണം:13093 2024-27 expertclass 1.jpg|ലഘുചിത്രം|EXPERT CLASS IMAGE]]
ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിവ എന്തെന്ന് മനസ്സിലാക്കാനുള്ള അടിസ്ഥാന ക്ലാസ് ആണ് നമ്മുടെ സ്കൂളിലെ അടൽട്ടിങ്കറിങ് ലാബ് ക്ലാസ് കൈകാര്യം ചെയ്യുന്ന അഭിജിത് സാർ (30/8/2024 ശനി)ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് നൽകിയത് . അവർ പരിചയപ്പെടുന്ന ഓരോ പ്രോജക്ടും എങ്ങനെ ഒരു പ്രോട്ടോടൈപ്പാക്കി മാറ്റാമെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.അതുപോലെ ഇലക്ട്രോണിക്സ് റോബോട്ടിക്സ് മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും സാറ് സംസാരിച്ചു.ഇത്ര ചെറുപ്രായത്തിൽ തന്നെ ഇത്രയും കാര്യങ്ങൾ മനസ്സിലാക്കുന്നത് കുട്ടികൾക്ക് ഭാവിയിൽ തൊഴിലവസരങ്ങൾ കൂടുതൽ ലഭ്യമാകുന്നതിന് സഹായിക്കും.

'''ROBO REEL EXPO 2K25'''
വയക്കര ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ Robo Reel Expo 2 k25  സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് റോബോട്ടിക്സ് മികവുത്സവത്തിൻ്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. രവീന്ദ്രൻ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം വിദ്യാലയത്തിലെ അടൽ ടിങ്കറിങ്ങ് ലാബിൽ വെച്ച് നിർവ്വഹിച്ചു.PTA പ്രസിഡണ്ട് പി.മധുസൂദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദർശനത്തിൻ്റെ ഭാഗമായുള്ള Wired wonders ൻ്റെ ഫ്ളാഗ് ഓഫ് പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി റജീന AKയും ഡിജിറ്റൽ മാഗസിൻ്റെ റീലിസിങ്ങ് ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീത ടി.വിയും നിർവ്വഹിച്ചു.PTA വൈസ് പ്രസിഡണ്ട് ശ്രീ സുധീർ ബാബു കെ.കെ. വി, അധ്യപകരായ ശ്രീമതി സോണിയ ജോസഫ്, പ്രമോദ് കുമാർ ഇ.വി , അരവിന്ദാക്ഷൻ എ.പി. , ലേഖിക കെ. നായർ തുടങ്ങിയവർ സംസാരിച്ചു. നിർമ്മിത ബുദ്ധിയും റോബോട്ടിക്സും അരങ്ങു വാഴുന്ന ഇന്നത്തെ കാലഘട്ടത്തിൽ വയക്കര വിദ്യാലയത്തിലെ കുട്ടി ശാസ്ത്രജ്ഞന്മാരുടെ തലച്ചോറിൽ പിറവിയെടുത്ത റോബോട്ടിക്സ് ആശയങ്ങളും സാങ്കേതിക വൈദഗ്ധ്യവും നിർമ്മാണചാതുരിയും ലോകത്തിലെ പല ദൈനംദിന പ്രശ്നങ്ങളുടെ പരിഹാരത്തിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. ശാസ്ത്ര സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്കായി എങ്ങനെയുപയോഗിക്കാമെന്നതിൻ്റെ നേർസാക്ഷ്യം കൂടിയായിന്നു പ്രദർശനം. പ്രദർശനത്തിൻ്റെ ഭാഗമായി തയ്യാറാക്കപ്പെട്ട വിവിധ തരം റോബോട്ടുകളുടെ ചിത്രങ്ങളും വിവരണങ്ങളും ഉൾപ്പെടുന്ന Roba Wall, പ്രവർത്തിക്കുന്ന റോബോട്ടുകളെ അണിനിരത്തിക്കൊണ്ടുള്ള Wired wonders ൻ്റെ ഭാഗമായുള്ള സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന Robo Flag , Smart Bin, Automatic Trafic Light, Smart Blind Stick, Automatic Water Dispenser ,Clap Switch with Chaser, Security Alarm തുടങ്ങിയയെല്ലാം വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. 'കൂടാതെ പരിപാടിയുടെ ഭാഗമായി LK Flash Frame Theatre ൽ നടത്തിയ കമ്പ്യൂട്ടർ ഗെയിം  മൽസരത്തിൽ വിജയികളായവർക്ക് സമ്മാനദാനത്തിൻ്റെ സമയത്ത് Shake hand നല്കുന്ന victim Vox എന്ന റോബോട്ട് കാണികളുടെ ഹരമായി മാറി. ശതാബ്ദിയാഘോഷം നടന്നു വരുന്ന മലയോര മേഖലയിലെ ഈ പ്രധാന സർക്കാർ വിദ്യാലയത്തിലെ കുരുന്നു ശാസ്ത്ര പ്രതിഭകളുടെ കഴിവ് വിളിച്ചോതിയ ഈ പരിപാടിയുടെ ഭാഗമായി കുട്ടികൾ തന്നെ നിർമ്മിച്ച കേരളത്തിൻ്റെദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട റേഡിയോ എന്ന ഷോർട്ട് ഫിലിമും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട Bottle The Recorrection എന്ന Short ഫിലിമും പ്രദർശിപ്പിക്കുകയുണ്ടായി.