"വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
== '''ഐ.സി.ടി. അധ്യാപക പരിശീലനം 2025''' ==
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]
എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ നവീകരിച്ച ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. <br>  https://kite.kerala.gov.in/KITE/index.php ൽ Services മെനുവിലുള്ള [https://tms.kite.kerala.gov.in/tms2022/ Training Management System] വഴി വിവരങ്ങൾ ചേർക്കുക, [https://tms.kite.kerala.gov.in/tms2022/ User Guide കൂടി ഇവിടെ] ലഭ്യമാണ്.
* വിശദവിവരങ്ങൾക്ക് '''[https://kite.kerala.gov.in/KITE/itsadmin/uploads/docs/1021.pdf സ‌ർക്കുലർ കാണുക]'''

== '''AI Essentials - Batch 3''' ==

'''കൈറ്റ് പൊതുജനങ്ങൾക്കായി നടത്തുന്ന കോഴ്സ്.'''   

ദൈനം ദിന പ്രവർത്തങ്ങളിൽ നിർമിതബുദ്ധി സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശേഷി നേടുന്നതിന് പഠിതാക്കളെ സഹായിക്കുന്ന വിധത്തിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. പ്രായോഗിക പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള നിരവധി പഠന വിഭവങ്ങൾ കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായും ഓൺലൈൻ മോഡിൽ നടക്കുന്ന കോഴ്സ് വീട്ടിലിരുന്നു തന്നെ നാലാഴ്ച കൊണ്ട്  പൂർത്തിയാക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  KITE സർട്ടിഫിക്കറ്റ് നൽകുന്നതാണ്. 2025 മെയ് 7 വരെ രജിസ്ട്രേഷൻ നടത്താം   

വരി 12: വരി 15:

'''<big>{{Dot}} [https://www.dhsetransfer.kerala.gov.in/ കൂടുതൽ വിവരങ്ങൾ]  {{Dot}}  [https://www.dhsetransfer.kerala.gov.in/Downloads/circular-transfer-application.pdf സർക്കുലർ]</big>'''
'''<big>{{Dot}} [https://www.dhsetransfer.kerala.gov.in/ കൂടുതൽ വിവരങ്ങൾ]  {{Dot}}  [https://www.dhsetransfer.kerala.gov.in/Downloads/circular-transfer-application.pdf സർക്കുലർ]</big>'''
== '''ഐ.സി.ടി. അധ്യാപക പരിശീലനം 2025''' ==
എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ നവീകരിച്ച ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. <br>  https://kite.kerala.gov.in/KITE/index.php ൽ Services മെനുവിലുള്ള [https://tms.kite.kerala.gov.in/tms2022/ Training Management System] വഴി വിവരങ്ങൾ ചേർക്കുക, [https://tms.kite.kerala.gov.in/tms2022/ User Guide കൂടി ഇവിടെ] ലഭ്യമാണ്.
* വിശദവിവരങ്ങൾക്ക് '''[https://kite.kerala.gov.in/KITE/itsadmin/uploads/docs/1021.pdf സ‌ർക്കുലർ കാണുക]'''

== 'Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ മോക് ടെസ്റ്റ് ==

"https://schoolwiki.in/വിദ്യാലയ_വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്