"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42548 (സംവാദം | സംഭാവനകൾ)
No edit summary
42548 (സംവാദം | സംഭാവനകൾ)
No edit summary
വരി 193: വരി 193:

=== യാത്രയയപ്പ് ===
=== യാത്രയയപ്പ് ===
[[പ്രമാണം:42548 sent off.jpg|ലഘുചിത്രം|യാത്രയയപ്പ് ]]
[[പ്രമാണം:42548 sent off2.jpg|ഇടത്ത്‌|ലഘുചിത്രം|ഏഴാംക്ലാസ്സ്‌ കുട്ടികളുടെ യാത്രയയപ്പ് ]]
ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കുട്ടികളുടെ യാത്രയയപ്പ്  മാർച്ച് 17 തിങ്കളാഴ്‌ച വൈകിട്ട് 3.30 നു കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആർ രമണി, പി ടി എ വൈസ് പ്രസിഡന്റ് ആതിര, എസ് എം സി ചെയർമാൻ രജനീഷ് നാരായൺ, അധ്യാപകർ തുടങ്ങിയവർ ആശംസ അർപ്പിച്ചു. കുട്ടികൾ സ്കൂളിനെക്കുറിച്ചുള്ള അവരുടെ ഓർമകൾ എല്ലാവരുമായി പങ്കുവച്ചു. തുടർന്ന് കുട്ടികൾക്ക് സ്നേഹവിരുന്ന് ഉണ്ടായിരുന്നു.