"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 191: | വരി 191: | ||
[[പ്രമാണം:42548 pre primary science fest2.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|പ്രീ-പ്രൈമറി ശാസ്ത്രോത്സവം]] | [[പ്രമാണം:42548 pre primary science fest2.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|പ്രീ-പ്രൈമറി ശാസ്ത്രോത്സവം]] | ||
2024-25 അധ്യയന വർഷത്തെ പ്രീ-പ്രൈമറി ഗണിതോത്സവം- ശാസ്ത്രോത്സവം- രക്ഷാകർതൃ ശില്പശാല 2025 മാർച്ച് 17 നു നടന്നു. വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി സ്വാഗതം ആശംസിച്ചു. കുട്ടികൾക്കുള്ള സമ്മാനവിതരണം വാർഡ് മെമ്പർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. രക്ഷാകർത്താക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. | 2024-25 അധ്യയന വർഷത്തെ പ്രീ-പ്രൈമറി ഗണിതോത്സവം- ശാസ്ത്രോത്സവം- രക്ഷാകർതൃ ശില്പശാല 2025 മാർച്ച് 17 നു നടന്നു. വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി സ്വാഗതം ആശംസിച്ചു. കുട്ടികൾക്കുള്ള സമ്മാനവിതരണം വാർഡ് മെമ്പർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. രക്ഷാകർത്താക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. | ||
=== യാത്രയയപ്പ് === | |||
ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കുട്ടികളുടെ യാത്രയയപ്പ് മാർച്ച് 17 തിങ്കളാഴ്‌ച വൈകിട്ട് 3.30 നു കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആർ രമണി, പി ടി എ വൈസ് പ്രസിഡന്റ് ആതിര, എസ് എം സി ചെയർമാൻ രജനീഷ് നാരായൺ, അധ്യാപകർ തുടങ്ങിയവർ ആശംസ അർപ്പിച്ചു. കുട്ടികൾ സ്കൂളിനെക്കുറിച്ചുള്ള അവരുടെ ഓർമകൾ എല്ലാവരുമായി പങ്കുവച്ചു. തുടർന്ന് കുട്ടികൾക്ക് സ്നേഹവിരുന്ന് ഉണ്ടായിരുന്നു. | |||