"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 188: | വരി 188: | ||
=== പ്രീ-പ്രൈമറി ഗണിതോത്സവം, ശാസ്ത്രോത്സവം === | === പ്രീ-പ്രൈമറി ഗണിതോത്സവം, ശാസ്ത്രോത്സവം === | ||
2024-25 അധ്യയന വർഷത്തെ പ്രീ-പ്രൈമറി ഗണിതോത്സവം- ശാസ്ത്രോത്സവം- രക്ഷാകർതൃ ശില്പശാല വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി സ്വാഗതം ആശംസിച്ചു. കുട്ടികൾക്കുള്ള സമ്മാനവിതരണം വാർഡ് മെമ്പർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. രക്ഷാകർത്താക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. | [[പ്രമാണം:42548 pre primary science fest.jpg|ഇടത്ത്|ലഘുചിത്രം|പ്രീ-പ്രൈമറി ഗണിതോത്സവം- ശാസ്ത്രോത്സവം- രക്ഷാകർതൃ ശില്പശാല ]] | ||
[[പ്രമാണം:42548 pre primary science fest2.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|പ്രീ-പ്രൈമറി ശാസ്ത്രോത്സവം]] | |||
2024-25 അധ്യയന വർഷത്തെ പ്രീ-പ്രൈമറി ഗണിതോത്സവം- ശാസ്ത്രോത്സവം- രക്ഷാകർതൃ ശില്പശാല 2025 മാർച്ച് 17 നു നടന്നു. വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി സ്വാഗതം ആശംസിച്ചു. കുട്ടികൾക്കുള്ള സമ്മാനവിതരണം വാർഡ് മെമ്പർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. രക്ഷാകർത്താക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. | |||