"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42548 (സംവാദം | സംഭാവനകൾ)
42548 (സംവാദം | സംഭാവനകൾ)
No edit summary
വരി 124: വരി 124:

നവംബർ 1 വെള്ളിയാഴ്ച കേരളപ്പിറവി സ്കൂളിൽ സമുചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഭാഷ പ്രതിജ്ഞ 7ലെ ശ്രീവേണി ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അതേറ്റു ചൊല്ലുകയും ചെയ്തു. നാടിന്റെയും മലയാളഭാഷയുടെയും സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

[[പ്രമാണം:42548 kerala piravi3.jpg|ലഘുചിത്രം|ഹരിതവിദ്യാലയ പ്രഖ്യാപനം ]]
=== ഹരിതവിദ്യാലയം ===
നവംബർ 1നു കരകുളം ഗവണ്മെന്റ് യു പി എസിൽ വച്ച് നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ കരകുളം യു പി എസിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. പി ടി എ പ്രസിഡന്റ്  ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആർ രമണി ആശംസ അർപ്പിച്ചു. അദ്ധ്യാപകർ, പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.