"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42548 (സംവാദം | സംഭാവനകൾ)
42548 (സംവാദം | സംഭാവനകൾ)
No edit summary
വരി 105: വരി 105:
[[പ്രമാണം:42548 work experience fair.jpg|ലഘുചിത്രം|സബ് ജില്ലാ പ്രവൃത്തി പരിചയമേള വെജിറ്റബിൾ പ്രിന്റിങ് വിജയി ]]

ഒക്ടോബർ 8,9 തീയതികളിലായി ജി കാർത്തികേയൻ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വെള്ളനാട് വച്ച് നടന്ന സബ് ജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ ഗവണ്മെന്റ് യു പി എസ് കരകുളത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവൃത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിന്റിങ്, സ്റ്റഫ്ഡ് ടോയ്‌സ് എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും ഷീറ്റ് മെറ്റൽ വർക്ക്, കോക്കനട്ട് ഷെൽ എന്നിവയ്ക്ക് സെക്കന്റ് എ ഗ്രേഡും ലഭിച്ചു. എൽ പി ഫാബ്രിക് പെയിന്റ് എ ഗ്രേഡ്, സിമ്പിൾ എക്സ്പെരിമെന്റ് എ ഗ്രേഡ്, യു പി വർക്കിംഗ് മോഡൽ തേർഡ് എ ഗ്രേഡ്, ഇമ്പ്രവൈസ്ഡ് എക്സ്‌പെരിമെന്റ് എ ഗ്രേഡ്, എൽ പി- യു പി പസ്സിൽ എ ഗ്രേഡ്, ജോമെട്രിക്കൽ ചാർട്ട്  എ ഗ്രേഡ് എന്നിവയും ലഭിച്ചു.

=== കേരളപ്പിറവി ===
[[പ്രമാണം:42548 keralapiravi2.jpg|ഇടത്ത്‌|ലഘുചിത്രം|കേരളപ്പിറവി ദിനാചരണം  ]]
[[പ്രമാണം:42548 kerala piravi.jpg|ലഘുചിത്രം]]
നവംബർ 1 വെള്ളിയാഴ്ച കേരളപ്പിറവി സ്കൂളിൽ സമുചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഭാഷ പ്രതിജ്ഞ 7ലെ ശ്രീവേണി ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അതേറ്റു ചൊല്ലുകയും ചെയ്തു.നാടിന്റെയും മലയാളഭാഷയുടെയും സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.