"വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 21: | വരി 21: | ||
പ്രൊഫൈൽ കൃത്യമാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, പരാതികളും അധ്യാപകർ പോർട്ടൽ വഴി വേണം പ്രിൻസിപ്പലിന്റെ പരിശോധനയ്ക്കായി സമർപ്പിക്കേണ്ടത്. പ്രത്യേകം പരാതികൾ നൽകേണ്ടതില്ല. നൽകിയ വിവരങ്ങളുടെ/ പരാതികളുടെ സ്റ്റാറ്റസ് ഓരോ അധ്യാപകനും അവരുടെ ലോഗിനിൽ ലഭ്യമാകും. സാങ്കേതിക പിന്തുണക്കായി കൈറ്റിന്റെ ഹെൽപ് ഡെസ്‌ക്കും നിലവിൽ വന്നു. അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും പോർട്ടൽ ഉപയോഗിക്കാനുള്ള വീഡിയോകളും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. | പ്രൊഫൈൽ കൃത്യമാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, പരാതികളും അധ്യാപകർ പോർട്ടൽ വഴി വേണം പ്രിൻസിപ്പലിന്റെ പരിശോധനയ്ക്കായി സമർപ്പിക്കേണ്ടത്. പ്രത്യേകം പരാതികൾ നൽകേണ്ടതില്ല. നൽകിയ വിവരങ്ങളുടെ/ പരാതികളുടെ സ്റ്റാറ്റസ് ഓരോ അധ്യാപകനും അവരുടെ ലോഗിനിൽ ലഭ്യമാകും. സാങ്കേതിക പിന്തുണക്കായി കൈറ്റിന്റെ ഹെൽപ് ഡെസ്‌ക്കും നിലവിൽ വന്നു. അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും പോർട്ടൽ ഉപയോഗിക്കാനുള്ള വീഡിയോകളും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. | ||
'''[https://www.dhsetransfer.kerala.gov.in/Downloads/HSST_Transfer_2025_26_Profile_and_Vacancy_Updation.pdf സർക്കുലറും സഹായകഫയലും] [https://www.dhsetransfer.kerala.gov.in/ വീഡിയോ ട്യൂട്ടോറിയലും മറ്റ് വിവരങ്ങളും]''' | '''[https://www.dhsetransfer.kerala.gov.in/Downloads/HSST_Transfer_2025_26_Profile_and_Vacancy_Updation.pdf സർക്കുലറും സഹായകഫയലും] [https://www.dhsetransfer.kerala.gov.in/ വീഡിയോ ട്യൂട്ടോറിയലും മറ്റ് വിവരങ്ങളും] [https://www.dhsetransfer.kerala.gov.in/Downloads/Circular_Extension_of_Date.pdf ഏപ്രിൽ 21 വരെ തീയതി ദീർഘിപ്പിച്ചു]''' | ||
07-04-2025 | 07-04-2025 | ||