"വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
[https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} Google Translation]

</div>
</div>
('''''പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടം''''')--->= സമീപകാല വാർത്തകൾ =
('''''പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടം''''')--->= ഹയർസെക്കന്ററി ഓൺലൈൻ സ്ഥലമാറ്റത്തിന് പോർട്ടൽ തുറന്നു =
 
== ഹയർസെക്കന്ററി ഓൺലൈൻ സ്ഥലമാറ്റത്തിന് പോർട്ടൽ തുറന്നു ==
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]

2025-26 അധ്യയന വർഷത്തിലെ സർക്കാർ ഹയർസെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലമാറ്റവും നിയമനവും ഓൺലൈനായി നടത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരുടെയും പ്രൊഫൈൽ കൃത്യമാക്കുന്നതിനും പ്രിൻസിപ്പൽമാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി പോർട്ടൽ തുറന്നു.  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) സാങ്കേതിക പിന്തുണയോടെ ജൂൺ 1-ന് മുമ്പ് സ്ഥലമാറ്റവും നിയമനവും പൂർത്തീകരിക്കുന്ന വിധത്തിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്.

"https://schoolwiki.in/വിദ്യാലയ_വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്