"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 121: | വരി 121: | ||
പ്രമാണം:15019 MILLET DAY1.jpg | പ്രമാണം:15019 MILLET DAY1.jpg | ||
</gallery> | </gallery> | ||
=പഠനോത്സവം2025= | |||
2024 25 അധ്യായന വർഷത്തെ പഠനോത്സവത്തിന് മുന്നോടിയായി ഉള്ള എസ് ആർ ജി യോഗം 22 25 ചേർന്നു യോഗ തീരുമാനപ്രകാരം 5 ,6, 7, 8 ക്ലാസുകളിലെ വിവിധ വിഷയങ്ങളിലെ പ്രവർത്തനങ്ങൾ കണ്ടെത്തുകയും ക്ലാസ് തല കോർണർ തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തുഓരോ ക്ലാസിലെയും പ്രവർത്തനങ്ങൾ നടത്താൻ അതാത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ചുമതലപ്പെടുത്തി. അതിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പ്രവർത്തനങ്ങൾ 11/ 3/ 25ന് ഉച്ചയ്ക്കുശേഷം പഠനോത്സവവുമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ഗ്രാമപഞ്ചായത്ത് അംഗവും എം. പി. ടി .എ പ്രസിഡന്റുമായ സുനാ നവീന്റെ അധ്യക്ഷതയിൽ ചേർന്ന് പ്രസ്തുത യോഗത്തിൽ പഠനോത്സവത്തിന്റെ ഉദ്ഘാടനംതരിയോട് പഞ്ചായത്ത്എട്ടാം വാർഡ് മെമ്പർ വിജയം തോട്ടുങ്കൽ നിർവഹിച്ചു. പ്രധാനാധ്യാപിക ഉഷാകുനിയിൽ എസ്എം.സി ചെയർമാൻ കാസിം പി എം, പി .ടി. എ വൈസ് പ്രസിഡൻറ് ബാബുതൊട്ടിയിൽ, സീനിയർ അസിസ്റ്റൻറ് മറിയം മെഹമ്മൂദ്,സ്റ്റാഫ് സെക്രട്ടറി സാജു ജോൺ ,എസ്.ആർ,ജി കൺവീനർ സത്യൻ പി കെ,ഷെർലി ജോർജ് നീതു സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .ക്ലാസുകളിലെ കുട്ടികൾ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. | |||