"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
കലാകായികശാസ്ത്രമൽസരങ്ങളിൽ വിജയികളായവർക്ക് നൽകിയ സ്വീകരണം
കലാകായികശാസ്ത്രമൽസരങ്ങളിൽ വിജയികളായവർക്ക് നൽകിയ സ്വീകരണം
[[പ്രമാണം:16041 appreciation 2024-25.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:16041 appreciation 2024-25.jpg|നടുവിൽ|ലഘുചിത്രം]]
=== ഏകദിന ശില്പശാല ===
തൂണേരി ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ "ബഡ്ഡിംഗ് റൈറ്റേഴ്‍സ് വായനകൂട്ടം, എഴ‍ുത്തുകൂട്ടം" സ്കൂൾതല ശില്പശാല 2025 ഫിബ്രുവരി 4 ന് സ്കൂളിൽ നടന്നു. എച്ച് എം മുഹമ്മദ് റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റംല ടീച്ചർ അധ്യക്ഷത വഹിക്കുകയും, ഗോപിക ടീച്ചർ, അഞ്ജു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള  ഏകദിന ശില്പശാലയിൽ അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. അവർ കവിതകൾ എഴുതുകയും, ചൊല്ലുകയും, ഭാഷയിലെ സവിശേഷപ്രയോഗങ്ങൾ പരിചയപ്പെടുകയും ചെയ്തു. ഈ ശില്പശാലയിലൂടെ, അവരുടെ പല കഴിവുകളും സ്വയം തിരിച്ചറിയാൻ കഴിഞ്ഞു.<gallery mode="nolines" widths="200" heights="150">
പ്രമാണം:16041 Shilpasala1@24-25.jpg|alt=
പ്രമാണം:16041 Shilpasala2@24-25 .jpg|alt=
പ്രമാണം:16041 Shilpasala @24-25.jpg|alt=
</gallery><gallery>
</gallery>