"ജി.യു.പി.എസ് വലിയോറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സ്ഥലനാമ ചരിത്രം |
+വർഗ്ഗം:19872; +വർഗ്ഗം:Ente Gramam using HotCat |
||
| വരി 8: | വരി 8: | ||
=== '''<big>സ്ഥലനാമ ചരിത്രം</big>''' === | === '''<big>സ്ഥലനാമ ചരിത്രം</big>''' === | ||
'''മ'''ലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ കുന്നിൻ പ്രദേശം നിരവധി കുറ്റിക്കാടുകൾ നിറഞ്ഞ ഒരു കുഗ്രാമമായിരുന്നു.അവിടയിവിടെയായി ആളുകൾ താമസിച്ചിരുന്നു. ഈ പ്രദേശത്തെ പേരുകേട്ട നായർ തറവാടായിരുന്നു കളവൂർ ചെറുകുറ്റിപ്പുറം തറവാട്. നാട്ടിലെ പ്രധാന ജന്മിമാരും ഇവരായിരുന്നു. കാലക്രമേണ ഈ പ്രദേശം അവരുടെ തറവാട്ടുപേരായ ചെറുകുറ്റിപ്പുറം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കുന്നിൻപ്രദേശമായതുകൊണ്ട്‌തന്നെ മാട്ടിൻപുറം എന്നും ജനങ്ങൾ ഈ പ്രദേശത്തെ പണ്ട്തൊട്ടെ വിളിച്ചിരുന്നു. അങ്ങനെ ചെറുകുറ്റിപ്പുറം എന്ന തറവാട്ടുപേരും മാട്ടിൻപുറവും ചേർന്ന് '''ചെറുകുറ്റിപ്പുറമാടായി.''' പിന്നീട് ഇത് ലോപിച്ച് '''ചേറ്റിപ്പുറമാട്''' എന്ന് അറിയപ്പെടാൻ തുടങ്ങി. | '''മ'''ലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ കുന്നിൻ പ്രദേശം നിരവധി കുറ്റിക്കാടുകൾ നിറഞ്ഞ ഒരു കുഗ്രാമമായിരുന്നു.അവിടയിവിടെയായി ആളുകൾ താമസിച്ചിരുന്നു. ഈ പ്രദേശത്തെ പേരുകേട്ട നായർ തറവാടായിരുന്നു കളവൂർ ചെറുകുറ്റിപ്പുറം തറവാട്. നാട്ടിലെ പ്രധാന ജന്മിമാരും ഇവരായിരുന്നു. കാലക്രമേണ ഈ പ്രദേശം അവരുടെ തറവാട്ടുപേരായ ചെറുകുറ്റിപ്പുറം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കുന്നിൻപ്രദേശമായതുകൊണ്ട്‌തന്നെ മാട്ടിൻപുറം എന്നും ജനങ്ങൾ ഈ പ്രദേശത്തെ പണ്ട്തൊട്ടെ വിളിച്ചിരുന്നു. അങ്ങനെ ചെറുകുറ്റിപ്പുറം എന്ന തറവാട്ടുപേരും മാട്ടിൻപുറവും ചേർന്ന് '''ചെറുകുറ്റിപ്പുറമാടായി.''' പിന്നീട് ഇത് ലോപിച്ച് '''ചേറ്റിപ്പുറമാട്''' എന്ന് അറിയപ്പെടാൻ തുടങ്ങി. | ||
[[വർഗ്ഗം:19872]] | |||
[[വർഗ്ഗം:Ente Gramam]] | |||