"വി.എസ്.യു.പി.എസ് വെള്ളറക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 26: | വരി 26: | ||
മഹാശിലായുഗത്തിലെ ശിലാ നിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ അക്കാലത്തെ ആളുകൾ നിർമ്മിച്ചവയാണെന്ന് പറയപ്പെടുന്നു. കേരളത്തിൽ മാത്രമാണ് നന്നങ്ങാടിയിൽ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾക്കു ചുറ്റും മൂന്നോ നാലോ വെട്ടുക്കല്ലുകളും മുകളിൽ കൂണാകൃതിയിലോ ഓലക്കുടയുടെ ആകൃതിയിലോ ഉള്ള കല്ലും നാട്ടുന്നതാണ്, സാധാരണ കുടക്കല്ലിൻ്റെ ആകൃതിയും പ്രകൃതിയും. | മഹാശിലായുഗത്തിലെ ശിലാ നിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ അക്കാലത്തെ ആളുകൾ നിർമ്മിച്ചവയാണെന്ന് പറയപ്പെടുന്നു. കേരളത്തിൽ മാത്രമാണ് നന്നങ്ങാടിയിൽ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾക്കു ചുറ്റും മൂന്നോ നാലോ വെട്ടുക്കല്ലുകളും മുകളിൽ കൂണാകൃതിയിലോ ഓലക്കുടയുടെ ആകൃതിയിലോ ഉള്ള കല്ലും നാട്ടുന്നതാണ്, സാധാരണ കുടക്കല്ലിൻ്റെ ആകൃതിയും പ്രകൃതിയും. | ||
=== '''<u><big>നന്നങ്ങാടി</big></u>''' === | |||
മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിന് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരു തരം ശവക്കല്ലറ) ആണ് നന്നങ്ങാടി. ഗ്രാമ്യമായി "ചാറ' എന്ന പേരിലും അറിയപ്പെടുന്നു. മൃതദേഹം ഭരണിയിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ് മുതുമക്കച്ചാടി, മുതുമക്കത്താഴി, മുതുമ ക്കപ്പാടി എന്നും പേരുണ്ട്. | |||
{| class="wikitable" | |||
| | |||
{| class="wikitable" | |||
| | |||
|} | |||
|} | |||
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' | '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' | ||