"വി.എസ്.യു.പി.എസ് വെള്ളറക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
=== <big>'''ചരിത്രം'''</big> === | === <big>'''ചരിത്രം'''</big> === | ||
കിഴക്ക് വെള്ളവും പടിഞ്ഞാറ് കാടും നിറഞ്ഞതിനാൽ ഈ നാട് വെള്ളറക്കാട് എന്ന പേരിൽ അറിയപ്പെട്ടു എന്നും ഐതിഹ്യമുണ്ട്. മധ്യകേരളത്തിലേക്ക് നമ്പൂതിരിമാർ പാലക്കാട് കാനം (കാട്) വഴിയാണ് വന്നിരിക്കുന്നത് എന്ന് പറയപ്പെടുന്നു. 3000 സംവത്സരങ്ങൾക്ക് മുമ്പ് പന്നിയൂർ ഗ്രാമത്തിൽ ഉള്ളവരാണ് വെള്ള ഗൃഹക്കാർ. ഈ വെള്ള ഗൃഹം വെള്ള, മറവഞ്ചേരി എന്നീ രണ്ടായി പിരിഞ്ഞു. | കിഴക്ക് വെള്ളവും പടിഞ്ഞാറ് കാടും നിറഞ്ഞതിനാൽ ഈ നാട് വെള്ളറക്കാട് എന്ന പേരിൽ അറിയപ്പെട്ടു എന്നും ഐതിഹ്യമുണ്ട്. മധ്യകേരളത്തിലേക്ക് നമ്പൂതിരിമാർ പാലക്കാട് കാനം (കാട്) വഴിയാണ് വന്നിരിക്കുന്നത് എന്ന് പറയപ്പെടുന്നു. 3000 സംവത്സരങ്ങൾക്ക് മുമ്പ് പന്നിയൂർ ഗ്രാമത്തിൽ ഉള്ളവരാണ് വെള്ള ഗൃഹക്കാർ. ഈ വെള്ള ഗൃഹം വെള്ള, മറവഞ്ചേരി എന്നീ രണ്ടായി പിരിഞ്ഞു. മറവഞ്ചേരിയാണ് വെള്ള ഗൃഹത്തിലെ ജേഷ്ഠ സഞ്ചാരശാഖ. പിന്നീട് ഈ മറവഞ്ചേരി കുടുംബവും രണ്ടായി പിരിഞ്ഞു. ഇതിൽ അഷ്‌ഠ വംശം കക്കാട് കുടുംബമായി തീർന്നു. | ||
വെള്ളറക്കാട് വില്ലേജിൽ 7-ാം വാർഡിൽ ശിലായുഗ കാലത്തെ ചരിത്ര സ്‌മാരകങ്ങളായ കുടക്കല്ല്, തൊപ്പിക്കല്ല്, വീരക്കല്ല്, മുടിക്കല്ല്, കൽവൃത്തം, നന്നങ്ങാടി എന്നിവ ഇന്നും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്നുണ്ട്. ഈ സ്ഥലം ചെറമനങ്ങാട് കുടക്കൽ പറമ്പ് എന്നാണ് അറിയപ്പെടുന്നത്. ബി.സി.6 മുതൽ ബി.സി. 2 വരെ ആണ് ഈ ശിലായുഗ ശേഷിപ്പുകൾ നിർമ്മിച്ചിരു ന്നത് എന്ന് വിശ്വസിക്കുന്നു. | |||
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' | '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' | ||