"കെ എ എം യു പി എസ് പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പ്രധാന അദ്ധ്യാപകന്= രാധാമണി അമ്മ.സി | | പ്രധാന അദ്ധ്യാപകന്= രാധാമണി അമ്മ.സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 35344_picture1.jpg | | ||
}} | }} | ||
21:30, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ എ എം യു പി എസ് പല്ലന | |
---|---|
വിലാസം | |
പല്ലന | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 35344 |
ചരിത്രം
ആലപ്പുഴ ജില്ലയിൽ , കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന പല്ലന 17- വാർഡിൽ , തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്ക് പല്ലനയറിന്റെ തീരത്ത് കുമാരനാശാൻ സ്മൃതി മണ്ഡപത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു .
മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ ആണ് 1951 -ൽ ഈ സ്കൂൾ സ്ഥാപിച്ചത് . വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്ന് മാത്രമാണ് .
ഭൗതികസൗകര്യങ്ങള്
സ്കൂൾ പ്രവർത്തനമാരംഭിച്ച ഘട്ടത്തിൽ 'L' ആകൃതിയിലുള്ള പ്രധാന കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളു . അതിനു ശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമിച്ചിട്ടുണ്ട് . 22 ഡിവിഷനുകളായി 800 ഓളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട്.ലൈബ്രറി , ലാബ് , കമ്പ്യൂട്ടർ പഠനം , സാനിട്ടറി സൗകര്യങ്ങൾ എന്നിവ എല്ലാം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥികള്‍
സ്കൂളിലെ അദ്ധ്യാപകര്‍ :
- രാധാമണി
- ശാന്തി. ജി
- ആശാ സാന്ദ്രൻ
- ദീപ.വി
- ജോഷി.വി .ആർ .
- മഞ്ജുള
- ഫസീല
- നിഷ
- ബീന .കെ .എസ് .
- സുധ.എസ്
- ശോഭിത
- രമണൻ .വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 9.301306, 76.395567|width=600px |zoom=13}}