"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
sff |
fdf |
||
| വരി 11: | വരി 11: | ||
സംബന്ധിച്ചു | സംബന്ധിച്ചു | ||
[[പ്രമാണം:35029 doct 12.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:35029 doct 12.jpg|നടുവിൽ|ലഘുചിത്രം]]'''ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരോഗ്യ ശുചിത്വ ക്ലബ്ബ് ഉദ്ഘാടനം''' | ||
ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരോഗ്യ ശുചിത്വ ക്ലബ്ബ് ഉദ്ഘാടനവും ശുചിത്വ ക്യാമ്പയിൽ പ്രഖ്യാപനവും ഹരിപ്പാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ നാഗദാസ് നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആർ റഫീഖ്, പി ടിഎ അംഗങ്ങളായ പ്രേംജി കൃഷ്ണ, ഡിജി പി തോമസ്, അധ്യാപകരായ അജയകുമാർ കെ , പി എ നാസിം, ശാരി എസ് എന്നിവർ സംസാരിച്ചു | |||
21:35, 19 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2026-27 |
ഡോക്ടേഴ്സ് ദിനം ആചരിച്ചു
ഹരിപ്പാട് ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിപ്പാട് ഗവൺമെൻറ് ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു.സീനിയർ സർജൻ ഡോ. ജി കൃഷ്ണകുമാർ , ഫിസിഷ്യൻ ഡോ.സജി മുഹമ്മദ്
അത്യാഹിത വിഭാഗത്തിലെ മറ്റ് ഡോക്ടർമാർ എന്നിവരെ ഹെൽത്ത് ക്ലബ്ബിലെ വിദ്യാർത്ഥി പ്രതിനിധികളും അധ്യാപകരും ചേർന്ന് ആദരിച്ചു .പ്രസ്തുത ചടങ്ങിൽ സീനിയർ അധ്യാപകൻ അജയകുമാർ കെ ,
ഹെൽത്ത് ക്ലബ്ബ് ചുമതലയുള്ള അധ്യാപിക അശ്വതി കുറുപ്പ്, അധ്യാപകരായ പി എ നാസിം, ശാരി എസ് , ജ്യോതിലക്ഷ്മി വി ,
മദർ പി ടി എ പ്രസിഡൻറ് ദേവിക പി ടിഎ അംഗങ്ങളായ ഡിജി പി തോമസ്, പ്രേംജി കൃഷ്ണ, വിദ്യാർത്ഥി പ്രതിനിധികളായ നീരജ ജെ , അക്ഷയ എസ് പിള്ള എന്നിവർ
സംബന്ധിച്ചു

ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരോഗ്യ ശുചിത്വ ക്ലബ്ബ് ഉദ്ഘാടനം
ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരോഗ്യ ശുചിത്വ ക്ലബ്ബ് ഉദ്ഘാടനവും ശുചിത്വ ക്യാമ്പയിൽ പ്രഖ്യാപനവും ഹരിപ്പാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ നാഗദാസ് നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആർ റഫീഖ്, പി ടിഎ അംഗങ്ങളായ പ്രേംജി കൃഷ്ണ, ഡിജി പി തോമസ്, അധ്യാപകരായ അജയകുമാർ കെ , പി എ നാസിം, ശാരി എസ് എന്നിവർ സംസാരിച്ചു