ഉള്ളടക്കത്തിലേക്ക് പോവുക

"ലിറ്റിൽ കൈറ്റ്സ്/2025/സംസ്ഥാന പഠനക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{LKsubpage/Pages}}പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ നടപ്പാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ.സി.ടി. ശൃംഖലയാണ്. ഇതി ലൂടെ 8, 9, 10 ക്ലാസുകളിലെ 1.80 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഓരോ വർഷവും ഐ.ടി. മേഖലയിൽ വിദഗ്ദ പരിശീലനം നേടുകയും മറ്റുള്ളവർക്ക് പങ്ക് വെക്കുകയും ചെയ്യുന്നു.
{{LKsubpage/Pages}}പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ നടപ്പാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ.സി.ടി. ശൃംഖലയാണ്. ഇതി ലൂടെ 8, 9, 10 ക്ലാസുകളിലെ 1.80 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഓരോ വർഷവും ഐ.ടി. മേഖലയിൽ വിദഗ്ദ പരിശീലനം നേടുകയും മറ്റുള്ളവർക്ക് പങ്ക് വെക്കുകയും ചെയ്യുന്നു.


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബംഗങ്ങളുടെ 2025 ലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന പഠനക്യാമ്പ് 2025 ഫെബ്രുവരി 8, 9 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള IFOSS, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബംഗങ്ങളുടെ 2025 ലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന പഠനക്യാമ്പ് 2025 ഫെബ്രുവരി 8, 9 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള IFOSS, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു.<ref>പ്രമാണം:LK State Camp 2025 Feb Notice.pdf</ref>


== സഹവാസ ക്യാമ്പ് ==
== സഹവാസ ക്യാമ്പ് ==

15:15, 8 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഅറിയിപ്പുകൾഫ്രീഡം ഫെസ്റ്റ്ജില്ലാ പഠനക്യാമ്പ്സംസ്ഥാന പഠനക്യാമ്പ്ജില്ലാതല പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ നടപ്പാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ.സി.ടി. ശൃംഖലയാണ്. ഇതി ലൂടെ 8, 9, 10 ക്ലാസുകളിലെ 1.80 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഓരോ വർഷവും ഐ.ടി. മേഖലയിൽ വിദഗ്ദ പരിശീലനം നേടുകയും മറ്റുള്ളവർക്ക് പങ്ക് വെക്കുകയും ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബംഗങ്ങളുടെ 2025 ലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന പഠനക്യാമ്പ് 2025 ഫെബ്രുവരി 8, 9 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള IFOSS, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു.[1]

സഹവാസ ക്യാമ്പ്

2023-26 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ ദ്വിദിന സംസ്ഥാന സഹവാസക്യാമ്പ് യൂണിസെഫിന്റെ സഹായത്തോടെ 2025 ഫെബ്രുവരി 8, 9 തീയതികളിൽ കാര്യവട്ടത്തുള്ള IFOSS, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. സ്കൂളുകളിൽ 29000 റോബോട്ടിക് കിറ്റ് വിന്യസിച്ചതിന്റെ പൂർത്തീകരണപ്രഖ്യാപനവും സംസ്ഥാനതല ക്യാമ്പ് ഉൽഘാടനവും ബഹു. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി 2025 ഫെബ്രുവരി 8 രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു. പൊതുവിദ്യാഭായാസവകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ്. പ്രഭാഷമം നടത്തി. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് യോഗത്തിൽ സ്വാഗതവും ഐസിഫോസ് ഡയറക്ടർ ഡോ. സുനിൽ ടി.ടി. നന്ദിയും പറഞ്ഞു.

ഉൽഘാടനസെഷനോടനുബന്ധിച്ചുള്ള മാസ്റ്റർക്ലാസ്സ്, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ. പ്രഹ്ളാദ് നിയന്ത്രിച്ചു.

  1. പ്രമാണം:LK State Camp 2025 Feb Notice.pdf