"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
== ബഷീർ ദിനം == | == ബഷീർ ദിനം == | ||
[[പ്രമാണം:WhatsApp Image 2025- | [[പ്രമാണം:WhatsApp Image 2025-02-06 at 8.49.27 AM.jpg|ഇടത്ത്|ലഘുചിത്രം|236x236ബിന്ദു]]ജൂലൈ 5 ബഷീർ ദിനത്തിൽവൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.കഥാപാത്രവിവരണം ചിത്രരചന മോണോ ആക്ട് എന്നിവ സംഘടിപ്പിച്ചു. | ||
| വരി 85: | വരി 84: | ||
== ഇശൽ 22 == | == ഇശൽ 22 == | ||
OUP സ്കൂൾ വിദ്യാർത്ഥിനികൾക്കായി മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു.രക്ഷിതാക്കളായ,ഫൗസിയമുബാറക്, സൽമ എന്നിവർ മെഹന്തിയണിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.32 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അധ്യാപികമാരായ ഷംന ടീച്ചർ, രജിത ടീച്ചർ, സഫിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
[https://www.facebook.com/share/v/1AuHK25LQt/?mibextid=wwXIfr വീഡിയോ] | [https://www.facebook.com/share/v/1AuHK25LQt/?mibextid=wwXIfr വീഡിയോ] | ||
| വരി 105: | വരി 104: | ||
== കർഷകദിനം == | == കർഷകദിനം == | ||
[[പ്രമാണം:WhatsApp Image 2025- | [[പ്രമാണം:WhatsApp Image 2025-02-06 at 8.49.32 AM.jpg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു]]ഒ യു പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷകദിന പരിപാടി ഹൈസ്കൂൾ സീനിയർ അദ്ധ്യാപകൻ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയിനിങ് ടീച്ചർ നജ്ല സ്വാഗത ഭാഷണം നടത്തി .തുടർന്ന് വിദ്യാർത്ഥികൾ പ്രശസ്ത കർഷകൻ ആയ അഷ്‌റഫ് വള്ളിക്കാപറ്റ ( കുഞ്ഞു ) വുമായി അഭിമുഖം നടത്തി.ജാഫർ മാഷ്, ഷംസു മാഷ്,ജുനൈദ് മാഷ്, റസാഖ് മാഷ്, മുഹ്സിൻ മാഷ്, ട്രെയിനിങ് അധ്യാപികമാരായ സുമാന ടീച്ചർ, സഫീന ടീച്ചർ, സഹല ടീച്ചർ, വിനീത ടീച്ചർ, അശ്വിനി ടീച്ചർ, ഹന്ന ടീച്ചർ, അജിൻഷാന ടീച്ചർ, മുൻഷിദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ ലീഡർ ഹസ്ന ഫാതിമ നന്ദി പറഞ്ഞു .ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മികച്ച കുട്ടിക്കർഷകയ്ക്കുള്ള സമ്മാനം 5A ക്ലാസ്സിലെ ഫഹ്‌മിയ മറിയം ന് സഫിയ ടീച്ചർ നൽകുന്നു. | ||
[[പ്രമാണം:WhatsApp Image 2025-02-06 at 8.49.30 AM.jpg|ഇടത്ത്|ലഘുചിത്രം|177x177ബിന്ദു]][[പ്രമാണം:WhatsApp Image 2025-02-06 at 8.49.31 AM.jpg|ലഘുചിത്രം|262x262ബിന്ദു]][[പ്രമാണം:WhatsApp Image 2025-02-06 at 8.49.30 AM (2).jpg|നടുവിൽ|ലഘുചിത്രം|195x195ബിന്ദു]] | |||
| വരി 115: | വരി 112: | ||
== സ്വാതന്ത്ര്യദിനം == | == സ്വാതന്ത്ര്യദിനം == | ||
[[പ്രമാണം:WhatsApp Image 2025-02-06 at 8.49.27 AM (1).jpg|നടുവിൽ|ലഘുചിത്രം|285x285ബിന്ദു]] | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിന പരിപാടി ഹെഡ്മാസ്റ്റർ ഹുസൈൻ മാസ്റ്റർ പതാക ഉയർത്തി പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ ഹുസൈൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് മെമ്പർ, മാനേജർ,പിടിഎ,എം.പി.ടി.എ പ്രസിഡന്റുമാർ,രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആഗസ്റ്റ് 11 മുതൽ 15 വരെ വിവിധ പരിപാടികൾ കൊണ്ട് സ്വാതന്ത്ര്യദിനാഘോഷിച്ചു. ചരിത്ര സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം പതാക മോഡൽ പേപ്പർ ക്രാഫ്റ്റ് നിർമ്മാണ മത്സരം ക്വിസ് മത്സരം ദേശഭക്തിഗാനം പതാക നിർമ്മാണം ഉപന്യാസം മത്സരം എന്നിവ സംഘടിപ്പിച്ചു. | |||
[[പ്രമാണം:WhatsApp Image 2025- | [[പ്രമാണം:WhatsApp Image 2025-02-06 at 8.49.29 AM (1).jpg|ഇടത്ത്|ലഘുചിത്രം|220x220ബിന്ദു]][[പ്രമാണം:WhatsApp Image 2025-02-06 at 8.49.28 AM (1)fdh.jpg|ലഘുചിത്രം|245x245ബിന്ദു]] | ||
[[പ്രമാണം:WhatsApp Image 2025-02-06 at 8.49.28 AM.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2025-02-06 at 8.49.27 AM (2).jpg|ഇടത്ത്|ലഘുചിത്രം|225x225ബിന്ദു]][[പ്രമാണം:WhatsApp Image 2025-02-06 at 8.49.29 AM.jpg|ലഘുചിത്രം|231x231ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2025-02-06 at 9.06.33 AM.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു]] | |||
09:07, 6 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

| Home | 2025-26 |
പ്രവേശനോൽസവം
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലയാളം പോസ്റ്റർ നിർമ്മാണം,പ്രസംഗം മത്സരം, പരിസ്ഥിതി ക്വിസ്, ഉപന്യാസം മത്സരം,പരിസ്ഥിതി പതിപ്പ് നിർമ്മാണം,ഇംഗ്ലീഷ് പോസ്റ്റർ നിർമ്മാണം, അറബി പോസ്റ്റർ നിർമ്മാണം,ഹിന്ദി പോസ്റ്റർ നിർമ്മാണം എൻറെ മരം,പേരറിയാ,മഴവെള്ളകൊയ്ത്ത് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീഡിയോ തയ്യാറാക്കി.6E ക്ലാസിലെ ഷെഹ്സ ഫാത്തിമയാണ് പ്രധാന കഥാപാത്രമായി അഭിനയിച്ചത്.
വായനാദിനം


2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ജൂൺ 19 മുതൽ ഒരാഴ്ച ( 25വരെ ) വായനാവാരം ആചരിച്ചു.പുസ്തകമരം,എൻറെ പുസ്തകം,വായനക്കൂട്ടം, ശില്പശാല ബാലസാഹിത്യ പുസ്തക പ്രദർശനം,നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗ കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം,വായനയുടെ നൂറു ദിനങ്ങൾ പദ്ധതിയുടെ ആരംഭം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പടിഞ്ഞാറ്റുമുറി ടൗണിലെ ഗാന്ധി സ്മാരക വായനശാല പൊതുവായനശാല കുട്ടികൾക്ക് സന്ദർശിക്കാൻ അവസരം ഒരുക്കി.23-06-2022, വ്യാഴം 10.30 AM ന് നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം അഷ്റഫ് കാവിൽ(കവി, നോവലിസ്റ്റ്, അദ്ധ്യാപകൻ) ചെയ്തു.എഴുത്തുകാരൻ അഷ്റഫ് കാവിലിൻ്റെ നേതൃത്വത്തിൽ വായനയുടെ 100 ദിനങ്ങൾ പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ വായനക്കൂട്ടം ശില്പശാല നടത്തി.



യോഗാദിനം





[https://www.facebook.com/share/r/15gSa9oFpP/?mibextid=wwXIfr
വീഡിയോ]
അന്താരാഷ്ട്ര ഒളിമ്പിക്സ്ദിനം

ലഹരിവിരുദ്ധദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ക്യാമ്പസിലെ കാവൽ പ്ലസ് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലാ എക്സൈസ് ഓഫീസർ ക്ലാസെടുത്തു കുട്ടികൾക്ക് ഫ്ലാഷ് മോബ് മത്സരവും രചന മത്സരവും സംഘടിപ്പിച്ചു.ലഹരിക്കെതിരെ നൃത്ത ശിൽപ്പം ഒ.യു.പി.എസ്.പടിഞ്ഞാറ്റുമുറി സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.ഫസ്ഫരി ക്യാമ്പസ്, പടിഞ്ഞാറ്റുമുറി ടൗൺ, GLP സ്കൂൾ, മലപ്പുറം ടൗൺ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ നൃത്ത ശിൽപ്പം അവതരിപ്പിച്ചു. അധ്യാപകരായ ഷംന ടീച്ചർ, ഷമീമ ടീച്ചർ, അൻവർ മാഷ്, ജാഫർ മാഷ്, പ്രജീഷ് മാഷ്, ജുനൈദ് മാഷ് എന്നിവർ നേതൃത്വം നൽകി.
സ്കൂൾ ഇലക്ഷൻ
ബഷീർ ദിനം
ഇശൽ 22
OUP സ്കൂൾ വിദ്യാർത്ഥിനികൾക്കായി മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു.രക്ഷിതാക്കളായ,ഫൗസിയമുബാറക്, സൽമ എന്നിവർ മെഹന്തിയണിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.32 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അധ്യാപികമാരായ ഷംന ടീച്ചർ, രജിത ടീച്ചർ, സഫിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. വീഡിയോ
ചാന്ദ്രദിനം
കർഷകദിനം
സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിന പരിപാടി ഹെഡ്മാസ്റ്റർ ഹുസൈൻ മാസ്റ്റർ പതാക ഉയർത്തി പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ ഹുസൈൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് മെമ്പർ, മാനേജർ,പിടിഎ,എം.പി.ടി.എ പ്രസിഡന്റുമാർ,രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആഗസ്റ്റ് 11 മുതൽ 15 വരെ വിവിധ പരിപാടികൾ കൊണ്ട് സ്വാതന്ത്ര്യദിനാഘോഷിച്ചു. ചരിത്ര സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം പതാക മോഡൽ പേപ്പർ ക്രാഫ്റ്റ് നിർമ്മാണ മത്സരം ക്വിസ് മത്സരം ദേശഭക്തിഗാനം പതാക നിർമ്മാണം ഉപന്യാസം മത്സരം എന്നിവ സംഘടിപ്പിച്ചു.
ഓണാഘോഷം
സ്കൂൾ കായിക മേള
ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ