"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18673 (സംവാദം | സംഭാവനകൾ)
No edit summary
18673 (സംവാദം | സംഭാവനകൾ)
No edit summary
വരി 148: വരി 148:
== സ്കൂൾ കായിക മേള ==
== സ്കൂൾ കായിക മേള ==
[[പ്രമാണം:WhatsApp Image 2025-01-29 at 8.17.56 PM.jpg|ലഘുചിത്രം|268x268ബിന്ദു]]ആനുവൽ സ്പോർട്സ് നടത്തി. മീറ്റ് റിട്ടയേഡ് ആർമി ഓഫീസർ ക്യാപ്ഷൻ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. കുട്ടികളെ റെഡ് ഗ്രീൻ ബ്ലൂ യെല്ലോ തുടങ്ങി വിവിധ ഹൗസുകൾ ആക്കി  തിരിച്ചു.ഗ്രീൻ ഹൗസ് ആദ്യ സ്ഥാനം  നേടി. രണ്ടാം സ്ഥാനം ബ്ലൂ ഹൗസ് മൂന്നാം സ്ഥാനം യെല്ലോ ഹൗസും നേടി. വ്യക്തിഗത ചാമ്പ്യൻമാരായി കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ നിന്നും  വറബ്  പി മിൻഹാ ഈസി എന്നിവർ  പങ്കിട്ടു സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ നിന്നും മുഹമ്മദ് ജുറൈജും  സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ നിന്നും ഫിബ ഫാത്തിമ ഈ.സി   എന്നിവർ നേടി.[[പ്രമാണം:WhatsApp Image 2025-01-29 at 8.17.55 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|204x204ബിന്ദു]][[പ്രമാണം:WhatsApp Image 2025-01-29 at 8.17.55 PM.jpg|ലഘുചിത്രം|214x214ബിന്ദു]][[പ്രമാണം:WhatsApp Image 2025-01-29 at 8.17.55 PM (2).jpg|നടുവിൽ|ലഘുചിത്രം|241x241ബിന്ദു]][[പ്രമാണം:WhatsApp Image 2025-01-29 at 8.17.56 PM (1).jpg|ലഘുചിത്രം|217x217ബിന്ദു]][[പ്രമാണം:WhatsApp Image 2025-01-29 at 8.18.01 PM.jpg|ഇടത്ത്‌|ലഘുചിത്രം|275x275ബിന്ദു]][[പ്രമാണം:WhatsApp Image 2025-01-29 at 8.17.54 PM.jpg|നടുവിൽ|ലഘുചിത്രം|246x246ബിന്ദു]]

== ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ  ==

[[പ്രമാണം:WhatsApp Image 2025-01-29 at 9.30.00 PM.jpg|ഇടത്ത്‌|ലഘുചിത്രം|192x192ബിന്ദു]][[പ്രമാണം:WhatsApp Image 2025-01-29 at 9.30.01 PM.jpg|ഇടത്ത്‌|ലഘുചിത്രം|181x181ബിന്ദു]]ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ  മങ്കട ബ്ലോക്ക്‌ തല ഉദ്ഘാടനം 2022 ഒക്ടോബർ വ്യാഴം പതിനൊന്നരക്ക് യു പി സ്കൂൾ പടിഞ്ഞാറ്റുമുറിയിൽ വെച്ച് നടന്നു.  ക്യാമ്പയിൻ ബ്ലോക്ക് പ്രസിഡൻറ് ബഹു.ടി.അബ്ദുൽ കരീം സാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ കെ ഹുസൈൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ടി പി ഹാരിസ് എന്നിവർ ക്യാമ്പയിനിൽ  പങ്കെടുത്തു. ക്യാമ്പസിന്റെ ഗ്രൗണ്ടിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല നിർമ്മിച്ചു.

== സ്കൂൾ ശാസ്ത്രമേള ==
== സ്കൂൾ ശാസ്ത്രമേള ==
[[പ്രമാണം:WhatsApp Image 2025-01-29 at 9.41.17 PM.jpg|ലഘുചിത്രം|220x220ബിന്ദു]]സ്കൂൾ ശാസ്ത്രമേള നടത്തി.ജില്ലാ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികൾ സ്കൂൾ ശാസ്ത്രമേള സന്ദർശിച്ചു.[[പ്രമാണം:WhatsApp Image 2025-01-29 at 9.41.17 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|222x222ബിന്ദു]][[പ്രമാണം:WhatsApp Image 2025-01-29 at 9.41.18 PM.jpg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു]][[പ്രമാണം:WhatsApp Image 2025-01-29 at 9.41.18 PM (1).jpg|ലഘുചിത്രം|187x187ബിന്ദു]]