"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 83: | വരി 83: | ||
== ബഷീർ ദിനം == | == ബഷീർ ദിനം == | ||
[[പ്രമാണം:WhatsApp Image 2025-01-29 at 12.57.43 PM.jpg|ലഘുചിത്രം| | [[പ്രമാണം:WhatsApp Image 2025-01-29 at 12.57.43 PM.jpg|ലഘുചിത്രം|215x215px]]ജൂലൈ 5 ബഷീർ ദിനത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.കഥാപാത്രവിവരണം ചിത്രരചന മോണോ ആക്ട് എന്നിവ സംഘടിപ്പിച്ചു. | ||
13:21, 29 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

| Home | 2025-26 |
പ്രവേശനോൽസവം
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലയാളം പോസ്റ്റർ നിർമ്മാണം,പ്രസംഗം മത്സരം, പരിസ്ഥിതി ക്വിസ്, ഉപന്യാസം മത്സരം,പരിസ്ഥിതി പതിപ്പ് നിർമ്മാണം,ഇംഗ്ലീഷ് പോസ്റ്റർ നിർമ്മാണം, അറബി പോസ്റ്റർ നിർമ്മാണം,ഹിന്ദി പോസ്റ്റർ നിർമ്മാണം എൻറെ മരം,പേരറിയാ,മഴവെള്ളകൊയ്ത്ത് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീഡിയോ തയ്യാറാക്കി.6E ക്ലാസിലെ ഷെഹ്സ ഫാത്തിമയാണ് പ്രധാന കഥാപാത്രമായി അഭിനയിച്ചത്.
വായനാദിനം


2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ജൂൺ 19 മുതൽ ഒരാഴ്ച ( 25വരെ ) വായനാവാരം ആചരിച്ചു.പുസ്തകമരം,എൻറെ പുസ്തകം,വായനക്കൂട്ടം, ശില്പശാല ബാലസാഹിത്യ പുസ്തക പ്രദർശനം,നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗ കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം,വായനയുടെ നൂറു ദിനങ്ങൾ പദ്ധതിയുടെ ആരംഭം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പടിഞ്ഞാറ്റുമുറി ടൗണിലെ ഗാന്ധി സ്മാരക വായനശാല പൊതുവായനശാല കുട്ടികൾക്ക് സന്ദർശിക്കാൻ അവസരം ഒരുക്കി.23-06-2022, വ്യാഴം 10.30 AM ന് നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം അഷ്റഫ് കാവിൽ(കവി, നോവലിസ്റ്റ്, അദ്ധ്യാപകൻ) ചെയ്തു.എഴുത്തുകാരൻ അഷ്റഫ് കാവിലിൻ്റെ നേതൃത്വത്തിൽ വായനയുടെ 100 ദിനങ്ങൾ പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ വായനക്കൂട്ടം ശില്പശാല നടത്തി.



യോഗാദിനം





[https://www.facebook.com/share/r/15gSa9oFpP/?mibextid=wwXIfr
വീഡിയോ]
അന്താരാഷ്ട്ര ഒളിമ്പിക്സ്ദിനം

ലഹരിവിരുദ്ധദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ക്യാമ്പസിലെ കാവൽ പ്ലസ് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലാ എക്സൈസ് ഓഫീസർ ക്ലാസെടുത്തു കുട്ടികൾക്ക് ഫ്ലാഷ് മോബ് മത്സരവും രചന മത്സരവും സംഘടിപ്പിച്ചു.ലഹരിക്കെതിരെ നൃത്ത ശിൽപ്പം ഒ.യു.പി.എസ്.പടിഞ്ഞാറ്റുമുറി സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.ഫസ്ഫരി ക്യാമ്പസ്, പടിഞ്ഞാറ്റുമുറി ടൗൺ, GLP സ്കൂൾ, മലപ്പുറം ടൗൺ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ നൃത്ത ശിൽപ്പം അവതരിപ്പിച്ചു. അധ്യാപകരായ ഷംന ടീച്ചർ, ഷമീമ ടീച്ചർ, അൻവർ മാഷ്, ജാഫർ മാഷ്, പ്രജീഷ് മാഷ്, ജുനൈദ് മാഷ് എന്നിവർ നേതൃത്വം നൽകി.
സ്കൂൾ ഇലക്ഷൻ
ബഷീർ ദിനം