"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18673 (സംവാദം | സംഭാവനകൾ)
18673 (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:


[https://www.facebook.com/share/v/1BZAGNxkfR/?mibextid=wwXIfr വീഡിയോ]
[https://www.facebook.com/share/v/1BZAGNxkfR/?mibextid=wwXIfr വീഡിയോ]
== സ്കൂൾ ഇലക്ഷൻ ==
[[പ്രമാണം:WhatsApp Image 2025-01-29 at 12.45.44 PM.jpg|ഇടത്ത്‌|ലഘുചിത്രം]]ജൂലൈ 8ന് സ്കൂൾ വോട്ടർ പട്ടിക ബാലറ്റ് പേപ്പർ എന്നിവ ഉപയോഗിച്ച് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. ഏഴ് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ആറാം ക്ലാസിൽ നിന്ന് മൂന്ന് പേരും ഏഴാം ക്ലാസിൽ നിന്ന് നാലുപേരും ആണ് അങ്കത്തട്ടിൽ ഉള്ളത്. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുകയും ആവശ്യാനുസരണം പ്രചരണ  സമയവും നൽകി    വോട്ടെടുപ്പ് രാവിലെ 9.30 മണിക്ക് ആരംഭിച്ചു. വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപനം നടത്തി. ഹസ്ന ഫാത്തിമ സ്കൂൾ ലീഡർമായും ശ്രാവണ പിശാ ഫാത്തിമ കെ എന്നിവരുടെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. ഇവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.ഹെഡ്മാസ്റ്റർ ഹുസൈൻ മാഷ് ആണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്.