ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. വട്ടാർകയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Priyaretheesh (സംവാദം | സംഭാവനകൾ)
Priyaretheesh (സംവാദം | സംഭാവനകൾ)
വരി 9: വരി 9:


GLPS വട്ടാർകയം
GLPS വട്ടാർകയം
പോസ്റ്റോഫീസ് വലിയകാവ്
PHC മക്കപ്പുുഴ
കൃഷിഭവൻ പഴവങാടി

19:51, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

വട്ടാർകയം വലിയകാവ്

പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിലെ ഒരു പ്രദേശമാണ് വട്ടാർകയം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഒാരത്തായി മന്ദമാരുതിയിൽ നിന്ന്ഒരു കിലോമീറ്റർ ഉളളിലായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് വട്ടാർകയം.

പൊന്തൻപുഴ വനമേഖലയുടെ അതിർത്തിയിൽ ആണ് ഈ സ്ഥലം.പച്ചപ്പിൻെറ മനോഹാരിതയിൽ പ്രകൃതിയുടെ മടിത്തട്ടിൽ ഉളള ചെറിയ ഗ്രാമമാണ് ഇത്.

ചെറിയ പാറക്കെട്ടുകളും മലനിരകളും ഈ പ്രദേശത്തിൻെറ ഭംഗി കൂട്ടുന്നു.

പൊതുസ്ഥാപനങൾ

GLPS വട്ടാർകയം

പോസ്റ്റോഫീസ് വലിയകാവ്

PHC മക്കപ്പുുഴ

കൃഷിഭവൻ പഴവങാടി