"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
12:57, 21 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി→ഡിജിറ്റൽ മാഗസിൻ പ്രാഥമിക യോഗം
വരി 213: | വരി 213: | ||
2023-26 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഒരു മീറ്റിംഗ് 2025 ജനുവരി 3-ാം തീയതി രാവിലെ 9 മണിക്ക് ചേർന്നു. ഈ മീറ്റിംഗിൽ, കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികൾ ശേഖരിക്കുന്നതിനെ കുറിച്ചും ഡിജിറ്റൽ രൂപത്തിലാക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. അതിൻ്റെ ചുമതല വിദ്യാർത്ഥികൾക്ക് നൽകി . മാഗസിൻ ജനുവരി മാസം തന്നെ പ്രസിദ്ധീകരിക്കണം എന്ന് തീരുമാനിച്ചു . | 2023-26 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഒരു മീറ്റിംഗ് 2025 ജനുവരി 3-ാം തീയതി രാവിലെ 9 മണിക്ക് ചേർന്നു. ഈ മീറ്റിംഗിൽ, കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികൾ ശേഖരിക്കുന്നതിനെ കുറിച്ചും ഡിജിറ്റൽ രൂപത്തിലാക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. അതിൻ്റെ ചുമതല വിദ്യാർത്ഥികൾക്ക് നൽകി . മാഗസിൻ ജനുവരി മാസം തന്നെ പ്രസിദ്ധീകരിക്കണം എന്ന് തീരുമാനിച്ചു . | ||
വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും സർഗാത്മക സൃഷ്ടികളായ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂണുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഈ ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്തുന്നതിലേക്കായി . സ്റ്റുഡന്റ് ചീഫ് എഡിറ്ററായി എബിറ്റോയെ നിയമിച്ചു. കൂടാതെ, 12 അംഗങ്ങളുള്ള ഒരു എഡിറ്റോറിയൽ ബോർഡും രൂപീകരിച്ചു. | വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും സർഗാത്മക സൃഷ്ടികളായ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂണുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഈ ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്തുന്നതിലേക്കായി . സ്റ്റുഡന്റ് ചീഫ് എഡിറ്ററായി എബിറ്റോയെ നിയമിച്ചു. ഡെപ്യുട്ടി എഡിറ്ററായി ജോവാൻ ജോസിനെ നിയമിച്ചു. കൂടാതെ, 12 അംഗങ്ങളുള്ള ഒരു എഡിറ്റോറിയൽ ബോർഡും രൂപീകരിച്ചു. |