"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 73: | വരി 73: | ||
[[പ്രമാണം:42548 sanskrit day.jpg|പകരം=സംസ്കൃത ദിനാചരണം |ലഘുചിത്രം|സംസ്കൃത ദിനാചരണം ]] | [[പ്രമാണം:42548 sanskrit day.jpg|പകരം=സംസ്കൃത ദിനാചരണം |ലഘുചിത്രം|സംസ്കൃത ദിനാചരണം ]] | ||
ഈ വർഷത്തെ സ്കൂൾതല സംസ്കൃത ദിനാചരണം ആഗസ്റ്റ് 19 നും സബ്ജില്ലാതലം 22നും കരകുളം യു പി എസിൽ വച്ച് നടന്നു. കരകുളം പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി എസ് ഷാനിബ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രാജീവ് , വാർഡ് മെമ്പർ ആർ രമണി, എ ഇ ഒ ബിനു മാധവ്, പി ടി എ പ്രസിഡന്റ് ഷിബു കുമാർ, എസ് എം സി ചെയർമാൻ രജനീഷ് നാരായണൻ തുടങ്ങിയവർ ആശംസ അറിയിച്ചു. സതീഭായി ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ഈ വർഷത്തെ സ്കൂൾതല സംസ്കൃത ദിനാചരണം ആഗസ്റ്റ് 19 നും സബ്ജില്ലാതലം 22നും കരകുളം യു പി എസിൽ വച്ച് നടന്നു. കരകുളം പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി എസ് ഷാനിബ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രാജീവ് , വാർഡ് മെമ്പർ ആർ രമണി, എ ഇ ഒ ബിനു മാധവ്, പി ടി എ പ്രസിഡന്റ് ഷിബു കുമാർ, എസ് എം സി ചെയർമാൻ രജനീഷ് നാരായണൻ തുടങ്ങിയവർ ആശംസ അറിയിച്ചു. സതീഭായി ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
=== ഓണാഘോഷം === | |||
ഈ അധ്യയന വർഷത്തെ ഓണാഘോഷം സെപ്റ്റംബർ നു സമുചിതമായി ആകഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, പി ടി എ- എം പി ടി എ പ്രതിനിധികൾ, പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാർ, രക്ഷാകർത്താക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. | |||