"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 53: | വരി 53: | ||
=== സ്വാതന്ത്ര്യദിനാഘോഷം === | === സ്വാതന്ത്ര്യദിനാഘോഷം === | ||
[[പ്രമാണം:42548 independence.jpg|ഇടത്ത്|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം ]] | [[പ്രമാണം:42548 independence.jpg|ഇടത്ത്|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം ]] | ||
[[പ്രമാണം:42548 independence day 24.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം ]] | [[പ്രമാണം:42548 independence day 24.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം ]]അധ്യയനവർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിച്ചു.രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ പ്രകാശ് സാർ പതാക ഉയർത്തി.കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുനിൽ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ.പ്രസിഡന്റ്, എസ് എം സി ചെയർമാൻ എന്നിവർ ആശംസ അർപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ ചടങ്ങിന് ശോഭ പകർന്നു. കുട്ടികളുടെ കലാപരിപാടികളും അതിനെ തുടർന്ന് പായസവിതരണവും നടന്നു. ചടങ്ങിൽ പി.ടി.എ.പ്രതിനിധികൾ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. | ||
അധ്യയനവർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിച്ചു.രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ പ്രകാശ് സാർ പതാക ഉയർത്തി.കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുനിൽ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ.പ്രസിഡന്റ്, എസ് എം സി ചെയർമാൻ എന്നിവർ ആശംസ അർപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ ചടങ്ങിന് ശോഭ പകർന്നു. കുട്ടികളുടെ കലാപരിപാടികളും അതിനെ തുടർന്ന് പായസവിതരണവും നടന്നു. ചടങ്ങിൽ പി.ടി.എ.പ്രതിനിധികൾ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. | |||
=== മാലിന്യമുക്തം നവകേരളം === | === മാലിന്യമുക്തം നവകേരളം === | ||
[[പ്രമാണം:42548 malinyamuktham2024.jpg|ലഘുചിത്രം|മാലിന്യമുക്തം നവകേരളം]] | [[പ്രമാണം:42548 malinyamuktham2024.jpg|ലഘുചിത്രം|മാലിന്യമുക്തം നവകേരളം]] | ||
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്തം നവകേരള ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനം സെപ്തംബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ധ്യാപകരും കുട്ടികളും പി ടി എ പ്രതിനിധികളും ചേർന്ന് സ്കൂളിൽ നടപ്പിലാക്കി. ശേഷം പായസവിതരണം നടന്നു. | കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്തം നവകേരള ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനം സെപ്തംബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ധ്യാപകരും കുട്ടികളും പി ടി എ പ്രതിനിധികളും ചേർന്ന് സ്കൂളിൽ നടപ്പിലാക്കി. ശേഷം പായസവിതരണം നടന്നു. | ||